KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭയും കൃഷിഭവനും ചേർന്നു മൂന്നാം വാർഡിൽ നടപ്പിലാക്കിയ കരനെല്ല് കൃഷിയുടെ ഉദ്‌ഘാടനം വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ.കെ.ഭാസ്‌ക്കരൻ നിർവ്വഹിച്ചു. കൃഷി ഓഫീസർ ശ്രീവിദ്യ, എൻ.ടി....

കൊയിലാണ്ടി: 9 മാസം മുതൽ 15 വയസ്സുവരെയുളള കുട്ടികൾക്ക്  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിയുടെ സഹകരണത്തോടെ മീസിൽസ് & റുബെല്ല പ്രതിരോധ കുത്തിവെപ്പ് നടന്നു.  കൊയിലാണ്ടി ഗവ: ബോയ്‌സ്...

കൊയിലാണ്ടി: മേലൂര്‍ പരേതനായ മീത്തല്‍ കേളപ്പന്‍നായരുടെ ഭാര്യ ലക്ഷ്മി അമ്മ (80) നിര്യാതയായി. മക്കള്‍: ശശിധരന്‍ (ഗുജറാത്ത്), പത്മിനി, ലീല. മരുമക്കള്‍: രാധാകൃഷ്ണന്‍, രവി, ഷീബ.

കൊയിലാണ്ടി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി 73, 75 ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം സംഘടിപ്പിച്ചു.  കെ മുരളീധരൻ എം.എൽ എ ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ഐസ്​പ്‌ളാന്റ് റോഡില്‍ റോഷനില്‍ ഇമ്പിച്ചിപാത്തു (70) നിര്യാതയായി. ഭര്‍ത്താവ്: കെ.പി. മമ്മുഹാജി. മക്കള്‍: ഖലീല്‍ റഹ്മാന്‍, ഫൈസല്‍, അനീസ് (ഇരുവരും ദമാം), നസീറ. മരുമക്കള്‍: ഹാഷിം (കുവൈത്ത്),...

പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയെ മാതൃകാ ആശു​പത്രിയായി വികസിപ്പിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നു. മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനും നിലവിലുള്ള ഡയാലിസിസ് സെന്റര്‍ കൂടുതല്‍ സൗകര്യത്തോടെ വിപുലീകരിക്കുന്നതിനും എം.എല്‍.എ.യുടെ ആസ്തിവികസനഫണ്ടില്‍നിന്ന് ഒരുകോടി രൂപ...

പേരാമ്പ്ര: തരിശിട്ട നെല്‍പാടങ്ങളില്‍ കിഴക്കന്‍ പേരാമ്പ്രയിലെ വിമുക്തഭടന്‍മാരുടെ സംഘടനയായ ജയ് ജവാന്‍ ജയ് കിസാന്‍ സംഘം കൃഷിയിറക്കി. ഗാന്ധിജയന്തിയുടെ ഭാഗമായാണ് 25 അംഗങ്ങളുള്‍പ്പെടുന്ന സംഘം കൃഷിയിലേക്ക് ഇറങ്ങിയത്....

പേരാമ്പ്ര: കടിയങ്ങാട് പാലം ബസ് സ്റ്റോപ്പ് നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഉപവാസ സമരം നടത്തി. ചങ്ങരോത്ത് പഞ്ചായത്തിലെ പപ്പന്‍ കന്നാട്ടി, ജവാന്‍ അബ്ദുളള...

കൊയിലാണ്ടി: തുടർച്ചയായി 24 മണിക്കൂർ നോൺ സ്‌റ്റോപ്പ് ക്ലാസ് നടത്തി ബെക്കർ കൊയിലാണ്ടി ശ്രദ്ധേയനായി. മത്സര പരിശീലനത്തിൽ കേരളത്തിലെ ആദ്യ സംരഭത്തിനാണ് ഇതോടെ തുടക്കം കുറിച്ചത്. ഞായറാഴ്ച...

കൊയിലാണ്ടി: കോതമംഗലം അനുഗ്രഹയിൽ ദാമോദരൻ നായർ (72) നിര്യാതനായി. ഭാര്യ: സുഭാഷിണി.  മക്കൾ: ഉമ, സുമ. മരുമക്കൾ: രാജീവൻ (കോഴിക്കോട്), ഗോപിനാഥി (വടകര). പേരമക്കൾ: അർജുൻ, ഐശ്വര്യ....