KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2ന്  ഒരാഴ്ച നീണ്ടുനിൽക്കുന്ന വിപുലമായ ശുചീകരണ യജ്ഞത്തിന് കൊയിലാണ്ടി നഗരസഭ തുടക്കമിടുന്നു. നഗരസഭയും ആരോഗ്യ വിഭാഗവും മുഴുവൻ കൗൺസിലർമാരും, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ,...

കൊയിലാണ്ടി: വെങ്ങളത്ത് അജ്ഞാതൻ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഷർട്ടിന്റെ പോക്കറ്റിൽനിന്ന് കണ്ടെത്തിയ ഡയറിയിൽ കെ. മുരുകൻ മാറൂൽപ്പെട്ടി, ആണിപ്പെട്ടി (പിഒ) പെരിയകുളം താലൂക്ക്, തേന്നി തമിഴ്‌നാട്...

കൊയിലാണ്ടി: വഴിയോര കച്ചവടക്കാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, ക്ഷേമനിധി രൂപീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വഴിയോര കച്ചവടതൊഴിലാളി ഫെഡറേഷന്‍ സി. ഐ. ടി. യു. സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ്...

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കൊരയങ്ങാട് കലാക്ഷേത്രത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച സാരസ്വത സന്ധ്യ എന്ന പേരിൽ സംഗീത - നൃത്ത പരിപാടികൾ ശ്രദ്ധേയമായി. കുഞ്ഞുങ്ങൾ മുതൽ  മുതിർന്നവർ...

കൊയിലാണ്ടി: കേരള സംസ്ഥാന വ്യാപാരി വ്യവസായ സമിതിയിലെ അംഗങ്ങള്‍ക്ക് മിംസ് പ്രവിലേജ് കാര്‍ഡുകള്‍ കൊയിലാണ്ടിയില്‍ നടന്ന കണ്‍വൻഷനില്‍ വിതരണം ചെയ്തു. കോഴിക്കോട് മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് സമിതിയിലെ...

കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ ശക്തന്‍കുളങ്ങര ദേവിയെ സ്തുതിക്കുന്ന ഭക്തിഗാന സി.ഡി. പ്രകാശനം ചെയ്തു. ഗംഗാധരന്‍ പെരുങ്കുനി ഗാനരചനയും പാലക്കാട് പ്രേംരാജ് സംഗീത സംവിധാനവും നിര്‍വ്വഹിച്ച ഗാനങ്ങള്‍ മണ്‍മറഞ്ഞ...

കൊയിലാണ്ടി: ആര്‍. ശങ്കര്‍ എസ്.എന്‍.ഡി.പി. യോഗം കോളേജില്‍ കെമിസ്ട്രി ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. യോഗ്യരായവര്‍ ഒക്ടോബര്‍ മൂന്നിന് 10 മണിക്ക് ഓഫീസില്‍ ഹാജരാകണം.

കൊയിലാണ്ടി: റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കുള്ള ഹിയറിങ് താഴെപ്പറയുന്ന തിയ്യതികളില്‍ അതത് റേഷന്‍ കടകളില്‍ നടത്തുമെന്ന് കൊയിലാണ്ടി താലൂക്ക്...

കൊയിലാണ്ടി: കേരള ജലഅതോറിറ്റി കൊയിലാണ്ടി സബ് ഡിവിഷന് കീഴിലുള്ള വിവിധ കുടിവെള്ള പദ്ധതികളില്‍ നിന്ന് ജലവിതരണ കണക്ഷന്‍ എടുത്ത ഉപഭോക്താക്കള്‍ വെള്ളക്കര കുടിശ്ശിക ഒക്ടോബര്‍ 10-നുമുമ്പ് കൊയിലാണ്ടി അസിസ്റ്റന്റ്...