KOYILANDY DIARY

The Perfect News Portal

Koyilandy News

നടേരി: മുത്താമ്പിയില്‍ മാവേലിസ്റ്റോര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യമാണിത്. മുത്താമ്പി, അണേല, ആഴാവില്‍താഴ, നടേരിക്കടവ്, പെരുവട്ടൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്കെല്ലാം ഇവിടെ മാവേലിസ്റ്റോര്‍ വന്നാല്‍ പ്രയോജനം ചെയ്യും. മുത്താമ്പിയില്‍...

ചേമഞ്ചേരി: വിവിധ സേനാവിഭാഗങ്ങളിലേക്കുള്ള ജോലിക്കായി പരിശ്രമിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ഡി.വൈ.എഫ്.ഐ. കാഞ്ഞിലശ്ശേരി യൂണിറ്റും കര്‍മ സ്വയംസഹായ സംഘവും ചേര്‍ന്ന് സൗജന്യ കായികപരിശീലനം നല്‍കുന്നു. കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയമാണ് പരിശീലനസ്ഥലം. ഫോണ്‍:...

കൊയിലാണ്ടി: രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് തുല്യപരിഗണനയും പങ്കാളിത്തവും നല്‍കാതെ ഇരട്ടനീതി നടപ്പാക്കുന്നത് അരക്ഷിതാവസ്ഥയ്ക്ക് കാരണമാകുമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്‍ ജില്ലാ ശില്പശാല അഭിപ്രായപ്പെട്ടു. ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി കെ....

പേരാമ്പ്ര: കൂത്താളി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം കോഴിക്കോട് നാഷണല്‍ ഹോസ്​പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 14-ന്  രാവിലെ 10 മണിക്കാണ് ക്യാമ്പ്.

കൊയിലാണ്ടി: ആര്‍ത്തിരമ്പുന്ന കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന കുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഉരുപുണ്യകാവ് ക്ഷേത്രം. കരിമ്പാറക്കൂട്ടങ്ങളും തിരമാലകളുടെ പൊട്ടിച്ചിരിയും ആഹ്ലാദകരമാക്കുന്ന സുന്ദരമായ കടലോരം. മൂടാടി ഉരുപുണ്യകാവ് കടല്‍ത്തീരം ജില്ലയിലെ പ്രധാന...

കൊയിലാണ്ടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഭാരവാഹികളായി ഡോ.എം.ഭാസ്കരൻ (പ്രസിഡണ്ട്) ഡോ. ടി. സുധീഷ് (സെക്രട്ടറി) ഡോ.പി.പ്രദീപൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഡോ.എം.കെ. കൃപാൽ അദ്ധ്യക്ഷത...

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിൽ സത്വരം 2017 തീവ്രഫയൽ അദാലത്ത് ആരംഭിച്ചു. ഇന്ന് നടന്ന ബിൽഡിംഗ് പെർമിറ്റ്, നമ്പറിംഗ് തുടങ്ങിയവയുടെ 79 ഫയല്ലകൾ അദാലത്തിൽ പരിശോധന നടത്തി.ഇതിൽ 53...

കൊയിലാണ്ടി: വ്യവസായ വാണിജ്യവകുപ്പ് ചേലിയ ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വ്യവസായ സംരംഭകത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു....

മേപ്പയ്യൂര്‍: ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന അമിതാധികാര നടപടികളിലൂടെ നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുകയാണെന്ന് സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള. മറയില്ലാതെ മൂലധനശക്തികളുടെ താത്പര്യം സംരക്ഷിക്കാന്‍ നവലിബറല്‍...