KOYILANDY DIARY

The Perfect News Portal

Koyilandy News

ഉള്ള്യേരി: കേബിള്‍ ടി വി മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച്‌ പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് എം കെ രാഘവന്‍ എം പി. കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ്...

കൊയിലാണ്ടി: തരിശായി കിടക്കുന്ന വിശാലമായ വെളിയന്നൂര്‍ ചല്ലിയില്‍ ഞാറ് നട്ടു. നഗരസഭയിലും കീഴരിയൂര്‍, അരിക്കുളം പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്ന ചല്ലിയില്‍ 450 ഹെക്ടറുകളോളം സ്ഥലത്താണ് നെല്‍കൃഷിക്ക് അനുയോജ്യമാക്കിക്കൊണ്ട്...

കൊയിലാണ്ടി: മൂടാടി പഞ്ചായത്ത് 12ാം വാർഡ് വികസന സമിതി പാലക്കുളത്ത് ഹരിത കേരളം ശുചിത്വ കേരളം പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ ജനമൈത്രി പോലീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും,...

കൊയിലാണ്ടി: പൊയിൽക്കാവ് കിഴക്കെ പാവറുകണ്ടി ഗോപാലൻ (85) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ; പത്മനാഭൻ, കൃഷ്ണൻ, പ്രദീപൻ, സൗമിനി, പരേതരായ രാമകൃഷ്ണൻ, ബാബു. മരുമക്കൾ; ചന്ദ്രിക,...

കൊയിലാണ്ടി: പരേതനായ ഒ.കെ. കുഞ്ഞികേളപ്പന്റേയും ദേവകിയുടേയും മകൾ ചെങ്ങോട്ടുകാവ് ഒതയോത്ത് താഴെകുനി ഉഷ (54) നിര്യാതയായി. സഹോദരങ്ങൾ: പുഷ്പ, ഒ.കെ വിനോദ്. സഞ്ചയനം: വ്യാഴാഴ്ച.

പയ്യോളി: അര്‍ധരാത്രി ഒറ്റയ്ക്ക് യാത്രചെയ്ത വിദ്യാര്‍ഥിനിയെ ഇറക്കാതെപോയ സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. എം.ഡി. ഹേമചന്ദ്രന്‍ റിപ്പോര്‍ട്ട് തേടി. വിജിലന്‍സ് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടറോടാണ് വിവരം തേടിയത്. പത്രവാര്‍ത്തയെ തുടര്‍ന്നാണ് എം.ഡി....

കൊയിലാണ്ടി: മകര സംക്രാന്തിയുടെ ഭാഗമായി ഹാർബറിൽ സമുദ്ര പൂജ നടത്തി. ഭാരതീയ മൽസ്യ പ്രവർത്തക സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. പയ്യോളി സുജിത് ശാന്തിയുടെ കാർമികത്വത്തിലായിരുന്നു പുജ. ബി..ജെ.പി....

കൊയിലാണ്ടി: കൺസ്യൂമർ ഫെഡിന്റെ നിയന്ത്രണിലുള്ള വിദേശ മദ്യശാല വരുന്നതിനെതിരെ കൊയിലാണ്ടി മുത്താമ്പി റോഡിൽ തയ്യിൽ ബിൽഡിംഗിൽ റഡിഡന്റ്‌സ്  അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുന്നു. ...

കൊയിലാണ്ടി: കൊരയങ്ങാട്‌തെരു താലപ്പൊലി പറമ്പിൽ പ്രദീപന്റെ പെരുവട്ടൂരുലെ കൃഷ്ണദീപം എന്ന വീട്ടിലെ പറമ്പിൽ ഉണ്ടായ വാഴക്കുല നാട്ടുകാർക്ക് കൗതുക കാഴ്ചയായി. സാമാന്യം ഉയരത്തിൽ ഉണ്ടായ വാഴയാണ് തണ്ടയിൽ...

തിരുവനന്തപുരം: ഇന്ന് പുലര്‍ച്ചെ അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്ചുതാനന്ദന്‍ അനുശോചിച്ചു. സിപിഐ എമ്മിനും ഇടതുപക്ഷത്തിനും രാമചന്ദ്രന്‍നായരുടെ...