KOYILANDY DIARY

The Perfect News Portal

അധ്യാപകരെ ആവശ്യമുണ്ട്


അധ്യാപകരെ ആവശ്യമുണ്ട്.. കൊയിലാണ്ടി ഉപജില്ലയിൽ എയ്ഡഡ് സ്കൂളിൽ LPST യിൽ ടിടിസി യോഗ്യതയുള്ളവരും, UPST യിൽ അറബിക് തസ്തികയിലും ഈ വർഷം (2022-23) അക്കാദമിക് വർഷം ഒഴിവ് വന്നിട്ടുണ്ട്. പ്രസ്തുത ഒഴിവിലേക്ക് കെ. ടെറ്റ് യോഗ്യതയുള്ളവർ ബയോഡേറ്റ സഹിതം സ്കൂൾ അധികൃതരുമായി ബന്ധപ്പെടുക.

  • വിശദ വിവരങ്ങൾക്ക്: ഫോൺ: 9745856526, 9497073967, 9846849789
  • ബയോഡേറ്റ അയക്കേണ്ട നമ്പർ: 9072388087

Leave a Reply

Your email address will not be published. Required fields are marked *