KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ബീച്ച് റോഡ്‌, കൊട്ടാരം കോവിലകത്ത് സൈനബ (65)

കൊയിലാണ്ടി ബീച്ച് റോഡ്‌ കൊട്ടാരം കോവിലകത്ത് സൈനബ (65) നിര്യാതയായി. ഭർത്താവ്‌: പരേതനായ കുഞ്ഞഹമ്മദ്‌. മക്കൾ: സത്താര്‍, സര്‍ഫാസ് (രണ്ട് പേരും CPI(M) കൊയിലാണ്ടി ബീച്ച്‌ സെൻട്രൽ ബ്രാഞ്ച്‌ അംഗങ്ങൾ) സാജിദ്. മരുമക്കൾ: ഫസിയ, നഷീദ, ഹസീന.

Leave a Reply

Your email address will not be published. Required fields are marked *