കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ജൂൺ 16 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസ്ത്രീ രോഗംഇ.എൻ.ടിഅസ്ഥി രോഗംചെസ്റ്റ്കുട്ടികൾദന്ത...
Koyilandy News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 16 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (730 am to 7.30pm) ഡോ. ഷാനിബ (9am...
കൊയിലാണ്ടി; മുത്താമ്പിയിൽ സിപിഐഎം നേതാക്കൾക്കെതിരെ കോൺഗ്രസ്സ് കൈയ്യേറ്റ ശ്രമം. അൽപ്പം മുമ്പാണ് കോൺഗ്രസ്സ് പ്രകടനം നടന്നുകൊണ്ടിരിക്കെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വിവി സുധാകരന്റെ നേതൃത്വത്തിൽ സിപിഐ(എം)...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സർക്കാർ സ്കൂളുകൾക്ക് നൂറ് മേനി. ഗവ: മാപ്പിള സ്കൂളിൽ 132 പേർ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ചു. 8 പേർ ഫുൾഎ പ്ലസ്...
എസ്.എസ്.എൽ.സി പരീക്ഷ കൊയിലാണ്ടി ഗേൾസിന് (മിക്സഡ്) നൂറുമേനി വിജയം. ആകെ പരീക്ഷ എഴുതിയ 333 വിദ്യാർത്ഥികളും മിന്നും വിജയം കരസ്ഥമാക്കി. 78 വിദ്യർത്ഥികൾ ഫുൾ എ.പ്ലസ് കരസ്ഥമാക്കിയപ്പോൾ...
കൊയിലാണ്ടി ഫയർ സ്റ്റേഷനു കിട്ടിയ ആധുനിക വാട്ടർ ടെണ്ടർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള പുതിയ വാഹനം കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ആറാമത്തെ...
കൊയിലാണ്ടി : ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ശില്പശാലയിൽ ആട്ടവും പാട്ടും. ചിരിയും ചിന്തയുമായി അണിനിരന്നത് നൂറ് കണക്കിന് വനിതകൾ. മഹാമാരിയുടെ ദുരിത നാളുകൾക്ക് ശേഷം അവർ ഒരുമയുടെ...
പയ്യോളി : കേരളത്തെ കലാപഭൂമിയാക്കാനുള്ള ബി.ജെ.പി.- കോൺഗ്രസ് നീക്കം തിരിച്ചറിയുക, മുഖ്യമന്ത്രിക്കുനേരെയുണ്ടായ ആക്രണത്തിൽ പ്രതിഷേധിക്കുക എന്നീ മുദ്രാവാക്യങ്ങളുമായി സി.പി.എം. പയ്യോളി ഏരിയാ കമ്മിറ്റി പ്രകടനവും പ്രതിഷേധ യോഗവും...
കൊയിലാണ്ടി: പെരുവട്ടൂർ നടുവിലക്കണ്ടി നാരായണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ. മകൾ: മോളി. മരുമകൻ: ചന്ദ്രൻ അണേല (Rtd SI of police). സഞ്ചയനം: ഞായറാഴ്ച.
കൊയിലാണ്ടി മുത്താമ്പിയിൽ കോൺഗ്രസ്സ് ഹർത്താൽ പുരോഗമിക്കുന്നു. ഇന്നലെ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് 3 കോൺഗ്രസ്സ് പ്രവർത്തർക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. പരിക്കേറ്റവരെ കോഴിക്കോട്...
