കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 14 ബുധനാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽസർജ്ജറിഇ.എൻ.ടിദന്ത രോഗംസ്ത്രീ രോഗംസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന്...
Koyilandy News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8.00am to 8.00pm)ഡോ.അഭിനവ് (8 pm to...
കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിലേക്ക് സിപിഐ(എം) പ്രതിഷേധ മാർച്ച് നടത്തി. വടകര പാർലമെൻ്റ് അംഗം കെ. മുരളീധരൻ കാണിക്കുന്ന അനാസ്ഥക്കെതിരെയും, കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനസ്ഥപിക്കണമെന്നും...
പയ്യോളി: ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ശുചീകരണ തൊഴിലാളിക്കായി അഭിമുഖം നടത്തുന്നു. അപേക്ഷകർ ഏഴാം ക്ലാസ് പാസായവരും പന്ത്രണ്ടാം ക്ലാസിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരും ആയിരിക്കണം. 25-നും 40-നും...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 13 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടിഅസ്ഥി രോഗംദന്ത രോഗംസി.ടി. സ്കാൻ Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8am to 8pm) ഡോ. അഭിനവ് (8pm to 8am)2. ഫിസിയോ...
കൊയിലാണ്ടി: മൂടാടി- കെ.എസ്.എഫ്.ഇ. നന്തി ശാഖ ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും കോഴിക്കോട് ജില്ലയിലെ ആദ്യത്തെ മൈക്രോ ശാഖയാണ് നന്തിയിൽ പ്രവർത്തനമാരംഭിക്കുന്നത്. കൊയിലാണ്ടി എം.എൽ.എ. കാനത്തിൽ ജമീലയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന...
കൊയിലാണ്ടി: ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി VHSE വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇതിനായി സപ്തംബർ 15ന് രാവിലെ 11...
കൊയിലാണ്ടി: കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക. കെ. മുരളീധരൻ എം.പി റെയിൽവെ സ്റ്റേഷനോട് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ(എം) കൊയിലാണ്ടി...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാർഷികാഘോഷ പരിപാടിയായ ആവണിപ്പൂവരങ്ങ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. കലാലയം വൈസ് പ്രസിഡണ്ട്...
