KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്ക് വികസന സമിത യോഗം ചേർന്നു.താലൂക്ക് കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന യോഗത്തിൽ നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ അധ്യക്ഷതവഹിച്ചു....

അവധി ദിവസങ്ങളിൽ നികുതി അടക്കാം. കൊയിലാണ്ടി നഗരസഭയിലെ റവന്യൂ വിഭാഗം മാർച്ച്‌ മാസത്തിലെ എല്ലാ അവധി ദിവസങ്ങളിലും പ്രവർത്തിക്കുന്നതാണെന്നും വിവിധ നികുതികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു....

കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിൻ്റെ ഭാഗമായി നടന്ന പള്ളിവേട്ട ഭക്തിസാന്ദ്രമായ അന്തരീക്ഷം തീർത്തു. മംഗലശ്ശേരി താഴെ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും താലപ്പൊലിയുടെയും...

കൊയിലാണ്ടി: എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക്‌ ആറ് വർഷം കഠിന തടവും, ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും. കീഴരിരൂർ, വടക്കുംമുറി കാരക്കുന്നത്ത്‌ വീട്ടിൽ...

വാർഷികാഘോഷം സംഘടിപ്പിച്ചു. ചിങ്ങപുരം വന്മുകം എളമ്പിലാട് എം.എൽ.പി സ്കൂളിൽ 103-ാം വാർഷികാഘോഷം വിവിധ പരിപാടികളോടെ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി പരിപാടി ഉദ്ഘാടനം ചെയ്തു....

പച്ചക്കറി വിളവെടുപ്പു നടത്തി. മേപ്പയ്യൂർ പഞ്ചായത്ത് വിളയാട്ടൂർ മേഖല എ ഗ്രേഡ് പച്ചക്കറി ക്ലസ്റ്റർ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. കീഴ്പയ്യൂരിൽ വെച്ച് നടന്ന ചടങ്ങിൻ്റെ...

മുതുവോട്ട് ക്ഷേത്രോത്സവം കൊടിയേറി. കൊയിലാണ്ടി: തന്ത്രി ശ്രീകുമാരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കീഴാറ്റുപുറത്ത് ചന്ദ്രൻ നമ്പൂതിരി എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ ചടങ്ങുകൾ. തുടർന്ന് ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 4 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 4 പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ്‌ 9.00 am to 7.00 pm ഡോ...

കൊയിലാണ്ടി: മന്ദമംഗലം, സിൽക്ക് ബസാർ, ഷാരത്ത് കണ്ടി നാരായണൻ (74) നിര്യാതനായി. കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ: ബിജു (കുവൈത്ത്), രാജു (കുവൈത്ത്), പ്രജുല, ബിജുല....

error: Content is protected !!