KOYILANDY DIARY

The Perfect News Portal

വിയ്യൂർ ചന്തച്ചംകുനി, മിനി നിവാസിൽ സി.പി. ഗോപാലൻ (75)

കൊയിലാണ്ടി: വിയ്യൂർ ചന്തച്ചംകുനി, മിനി നിവാസിൽ സി.പി. ഗോപാലൻ (75) (റിട്ട: പോലീസ്) ഭാര്യ : മീനാക്ഷി. കെ, റിട്ട: ജെ.പി.എച്ച്.എൻ. മക്കൾ: മഗേഷ് കുമാർ, സി.പി ഗോമേഷ്, കുമാർ സി. പി (അധ്യാപകൻ), ജിനേഷ് കുമാർ സി. പി (ഡി.പി.ഒ). മരുമക്കൾ : ഷിജില കെ, കവിതാഞ്ജു എം. കെ (അധ്യാപിക), മിനിമോൾ പി. ജി (അധ്യാപിക).