KOYILANDY DIARY

The Perfect News Portal

Koyilandy News

കൊയിലാണ്ടി:  കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൊയിലാണ്ടി വലിയകത്ത് ദർഗ്ഗാ ശരീഫിൽ പ്രാർത്ഥന നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗവർണ്ണർ കൊയിലാണ്ടിയിൽ എത്തിയത്. അദ്ദേഹത്തോടൊപ്പം...

കൊയിലാണ്ടി: ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണലിന്റെയും, അക്ഷര കുടുംബശ്രീ കൊരയങ്ങാടിന്റെയും നേതൃത്വത്തിൽ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോടിന്റെ സഹകരണത്തോടെ ഒക്ടോബർ 25...

കൊയിലാണ്ടി:  തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന തല സഹപാഠി അറിവുത്സവത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച്  പങ്കെടുക്കുന്ന വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ  വിദ്യാർത്ഥി.വി.ദേവലക്ഷ്മിക്ക് കൂട്ടുകാർ ചേർന്ന്  യാത്രയയപ്പ് നൽകി. മൂന്ന്,...

തി​രു​വ​ന​ന്ത​പു​രം: അ​യി​രൂ​ര്‍ പാ​റ​യി​ല്‍ യു​വ​തി മ​ക​നൊ​പ്പം ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കു​ന്നു. അ​യി​രൂ​ര്‍ പാ​റ സ്വ​ദേ​ശി ഷം​ന​യാ​ണ് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്. ഭ​ര്‍​ത്താ​വി​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ക്കി​വി​ടാ​ന്‍ ശ്ര​മ​മെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി....

കൊയിലാണ്ടി: പന്തലായനി നെല്ലിക്കണ്ടി സുരേഷ് ബാബു മാസ്റ്ററുടെയും, അനിത ടീച്ചറുടെയും മകൾ ശ്യാമളിന്റെ വിവാഹത്തോടനുബന്ധിച്ച് കൊയിലാണ്ടി സേവാഭാരതിക്ക് മംഗല്യ നിധി സമർപ്പിച്ചു. സേവാഭാരതി പ്രവർത്തകർ നിധി ഏറ്റുവാങ്ങി....

കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ വിദ്യാലയങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു.  പുതിയ കാലത്തെ ഉത്തരവാദിത്തം ഏറ്റെടുക്കലിന്റെ ഭാഗമായി പഠനോപകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും വിദ്യാഭ്യാസ...

കൊയിലാണ്ടി: സി.ഐ.ടി.യു. ഏരിയാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കൊയിലാണ്ടി സി.ഐ.ടി.യു.മന്ദിരത്തില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.മുകുന്ദന്‍ ഉദ്ഘാടനം ചെയ്തു. എം.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എ.ചന്ദ്രശേഖരന്‍,...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൊണ്ടംവള്ളി - മാവിൻ ചുവട് റോഡ് നവീകരണത്തിന് കെ.ദാസൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു.  വർഷങ്ങളായി...

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ. തുവ്വക്കോട് യൂണിറ്റും കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ആശുപത്രിയിലെ ജനറൽ മെഡിസിൻ (physician) വിഭാഗത്തിലെയും, എല്ലുരോഗ വിഭാഗത്തിലേയും,...

കൊയിലാണ്ടി: യുവതിയുടെ ഫോണിലേക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവ് അറസ്റ്റിൽ.  ഇപ്പോൾ വന്മുകം ചിങ്ങപുരം എളമ്പിലാട് ദ്വാരക ഹൗസിൽ വാടകക്ക് താമസിക്കുന്ന പയ്യോളി പുത്തൻ മരച്ചാലിൽ...