KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സാമ്പത്തിക വർഷത്തിലെ അവസാന അവധി ദിവസമായ മാർച്ച്‌ 26 (ഞായര്‍)  കൊയിലാണ്ടി നഗരസഭ റവന്യു വിഭാഗം പ്രവര്‍ത്തിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. തൊഴിൽ നികുതി, വസ്തു നികുതി...

വേനൽ ചൂടിൽ ആശ്വാസമായി തണ്ണീർപന്തൽ ഒരുക്കി ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളിലും ജനങ്ങൾക്ക്...

യു. രാജീവൻ ഒന്നാം ചരമ വാർഷികം. മുൻ ഡി.സി.സി. പ്രസിഡണ്ട് യു. രാജീവൻ്റെ ഒന്നാം ചരമവാർഷികാചരണത്തിൻ്റെ ഭാഗമായി പുളിയഞ്ചേരിയിലെ അദ്ധേഹത്തിൻ്റെ വീട്ടുവളപ്പിൽ (ഉണിത്രാട്ടിൽ) ശവകുടീരത്തിൽ പുഷ്പാർച്ചന നടന്നു....

കൊല്ലം ശ്രീ  പിഷാരികാവിൽ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് (മാർച്ച് 25) ഇന്ന് നടക്കുന്ന ചടങ്ങുകൾ  രാവിലെ കാഴ്ചശീവേലി മേളപ്രമാണവും രാവിലെ: കലാനിലയം ഉദയൻ നമ്പൂതിരിയും. വൈകീട്ട് പോലൂർ ഹരിദാസ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 25 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: ഇയ്യാദ് മുഹമ്മദ്‌ 9 am to...

കൊയിലാണ്ടി: വിയ്യൂർ കോട്ടക്കുന്നുമ്മൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സുമ, മക്കൾ : ജിഷിനി,ജിജീഷ് (യു എസ്.എ). മരുമക്കൾ : ഹർജിത് സാബു, അശ്വതി. സഹോദരങ്ങൾ: ലീല,...

കൊയിലാണ്ടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വായ മൂടികെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് എം. സതീഷ് കുമാർ, നാണു മാസ്റ്റർ, രാജേഷ് കീഴരിയൂർ,...

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ (ചെരിയാല മീത്തൽ) ജാനകി (86) നിര്യാതനായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബാലകൃഷ്ണൻ, രാധ, മുകുന്ദൻ, ചന്ദ്രിക, ശാന്ത, ഉഷ. മരുമക്കൾ:...

ഉള്ള്യേരിയിൽ തെരുവുനായ ശല്യം രൂക്ഷം. കന്നൂർ, ഉള്ളൂർ റോഡ്, ആനവാതിൽ, മുണ്ടോത്ത്, കക്കഞ്ചേരി, നാറാത്ത് തുടങ്ങിയവിടങ്ങളിലെല്ലാമാണ് നായ ശല്യം രൂക്ഷമായത്. വ്യാഴാഴ്ച ഉച്ചയോടെ ആനവാതിൽ ഭാഗത്ത് 3...

error: Content is protected !!