KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺ​ഗ്രസ് നടത്തിയത് ആസൂത്രിതമായ ആക്രമണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സാധാരണ സമര രീതിയല്ല ഉണ്ടായത്. കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ...

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസിനും കെ എസ് യുവിനും പിറകെ തിരുവനന്തപുരത്ത് കോൺ​ഗ്രസിന്റെ അക്രമസമരം. ഡിജിപി ഓഫീസിലേക്ക് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ പ്രവർത്തകർ വ്യാപക അക്രമമാണ് അഴിച്ചുവിട്ടത്. കെപിസിസി...

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ താൻപ്രമാണിത്തത്തിന്റെ ആൾരൂപമാണെന്ന് പൊതുമരാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. സതീശൻ പറവൂരിന് പുറത്ത്‌ ലോകം കണ്ടത് പ്രതിപക്ഷ...

കൊച്ചി: കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ്‌പ്രകാരം രാജ്യത്ത്‌ വെള്ളിയാഴ്‌ച ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കൊച്ചിയിൽ. 35 ഡിഗ്രി സെൽഷ്യസാണ്‌ കൊച്ചിയിൽ രേഖപ്പെടുത്തിയത്‌. വെള്ളിയാഴ്‌ച ഏറ്റവും കുറഞ്ഞ...

ക്രിസ്മസിന് സ്പെഷ്യൽ വന്ദേ ഭാരത്. ഡിസംബർ 25ന് ചെന്നൈ മുതൽ കോഴിക്കോട് വരെ സ്പെഷ്യൽ വന്ദേ ഭാരത് സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം....

കൊച്ചി: എസ്എഫ്‌ഐ നേതൃത്വത്തില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ കരോള്‍ ശ്രദ്ധേയമായി. മഹാരാജാസ് കോളേജ് മുതല്‍ മറൈന്‍ ഡ്രൈവ് അബ്ദുള്‍ കലാം മാര്‍ഗ് വരെയാണ്...

പത്തനംതിട്ട: രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് ശബരിമല തീര്‍ത്ഥാടകര്‍ക്ക് പരിക്ക്. എരുമേലി പാര്‍ക്കിംഗ് ഗ്രൗണ്ടിന് സമീപം പുലര്‍ച്ചെ നാലോടെ ആയിരുന്നു ആദ്യത്തെ അപകടമുണ്ടായത്. പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ നിന്ന്...

കൊച്ചി: കേരളത്തിൽ ഏറ്റവും അധികം കൃഷി ചെയ്യുന്ന ഉമ നെല്ലിനത്തിന്റെ പരിപാലനത്തിന്‌ ഇനി ബഹിരാകാശ സാങ്കേതികവിദ്യയും. ഉമ നെല്ലിനത്തിന്റെ സ്പെക്ടറൽ ലൈബ്രറി, ബഹിരാകാശ സാങ്കേതികവിദ്യയായ റിമോട്ട് സെൻസിങ്...

കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ സമൂഹമാധ്യമംവഴി കൈമാറിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ മലപ്പുറം സ്വദേശി ശ്രീനിഷ്‌ പൂക്കോടനെ കസ്‌റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനുള്ള...

കാട്ടാക്കട: സംസ്ഥാനത്ത്‌ ഐ ടി, അനുബന്ധ മേഖലയിൽ പുതിയ അഞ്ചുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തുനിന്നുള്ള ഐടി കയറ്റുമതിയുടെ 10 ശതമാനമെങ്കിലും...