റോബിൻ ബസ് മൂന്നാമതും തടഞ്ഞ് മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം വിട്ടയച്ചു. നേരത്തെ മൈലപ്രയിലും ആനക്കാടും ബസ് തടഞ്ഞിരുന്നു. പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേക്ക്...
Kerala News
തിരുവനന്തപുരം പൊന്മുടിയിൽ പുള്ളിപ്പുലി ഇറങ്ങി. പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് രാവിലെ 8.30 ഓടെയാണ് പുലിയെ കണ്ടത്. റോഡിലൂടെ കാട്ടിലേക്ക് പോവുകയായിരുന്നു. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് വനം...
തലശേരി: കണ്ണൂർ തലശേരിയിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം. എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ആക്രമിച്ചു. സംഭവത്തിൽ തലശേരി കൂളിബസാർ സ്വദേശി റസീനയെ അറസ്റ്റ് ചെയ്തു. ഒട്ടേറെ...
തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ ഫ്ളോട്ടിങ് ബ്രിഡ്ജ് വർക്കല പാപനാശം ബീച്ചിൽ. ഫ്ളോട്ടിങ് ബ്രിഡ്ജ് അടക്കമുള്ള ബീച്ചിലെ അഡ്വെഞ്ചർ ടൂറിസം പദ്ധതി മന്ത്രി പി എ മുഹമ്മദ് റിയാസ്...
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷങ്ങൾക്കായി നിർമ്മിച്ച താൽക്കാലിക പാലം തകർന്നു. നിരവധി പേർക്ക് പരിക്കേറ്റു. പൂവാർ തിരുപുരത്ത് നടന്ന തിരുപുറം ഫെസ്റ്റിനിടെയാണ് അപകടം. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി...
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1706 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടി. 98 ലക്ഷം വിലവരുന്ന സ്വർണ്ണമാണ് പിടികൂടിയത്....
ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ബോധപൂർവം സഭ തടസ്സപ്പെടുത്തിയതിനാലാണ് ശീതകാല സമ്മേളനത്തിൽ കൂട്ട സസ്‌പെൻഷനുണ്ടായതെന്ന് അറിയിച്ച് രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ് ധൻഖർ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കത്തയച്ചു. പാർലമെന്റിൽ...
ചിറ്റൂർ: അമ്പാട്ടുപാളയം ബോയ്‌സ് ഹയർസെക്കണ്ടറി സ്കൂളിന് സമീപം അമിതവേഗത്തിലെത്തിയ കാറിടിച്ച് മോപ്പഡ് യാത്രികനായ മീൻ വിൽപ്പനക്കാരന് ദാരുണാന്ത്യം. നല്ലേപ്പിള്ളി മരുതംപള്ളം മണികണ്ഠനാണ് (43) മരിച്ചത്. കാറിലുണ്ടായിരുന്നവർക്ക് സാരമായി...
തിരുവനന്തപുരം: കേരള തീരത്ത് രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 0.3 മുതൽ 1.2...
സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഇന്ന് ക്രിസ്മസ്. പ്രാര്‍ഥനയുടെ അകമ്പടിയോടെ ലോകമെങ്ങും വിശ്വാസികള്‍ ഉണ്ണിയേശുവിന്റെ പിറവി ആഘോഷിക്കുകയാണ്. ലോകമെങ്ങുമുള്ള പള്ളികളിൽ പ്രാര്‍ത്ഥനകൾ തുടരുന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട പള്ളികളില്‍ പാതിരാ...
