KOYILANDY DIARY.COM

The Perfect News Portal

Kerala News

കല്‍പ്പറ്റ: വന്യമൃഗശല്യം കണക്കിലെടുത്ത് പാതിരാ കുര്‍ബാനയുടെ സമയം മാറ്റി മാനന്തവാടി അതിരൂപത. രാത്രി 10 മണിക്ക് മുന്നെ കുര്‍ബാന തീര്‍ക്കും. മനുഷ്യനാണ് പ്രധാന പരിഗണനയെന്ന് മാനന്തവാടി ബിഷപ്പ്...

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കലാപമുണ്ടാക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഭരണകൂട വ്യവസ്ഥയെ കടന്നാക്രമിക്കുമെന്ന നിലപാട് ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. വ്യാപകമായി...

മലപ്പുറം നിലമ്പൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ വി.ഇ.ഒ അറസ്റ്റിൽ. നിലമ്പൂർ വഴിക്കടവ് പഞ്ചായത്തിലെ വി.ഇ.ഒ ചുങ്കത്തറ കോട്ടോപ്പാടം സ്വദേശി നിജാസ് ആണ് വിജിലൻസിന്റെ പിടിയിലായത്. വഴിക്കടവ് കാരക്കോട് സ്വദേശി...

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പേരുകള്‍ സ്റ്റേ ചെയ്ത നടപടി നീക്കണമെന്ന ഗവര്‍ണറുടെ ഹര്‍ജി ഹൈക്കോടതി തള്ളി. സ്‌റ്റേ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി....

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. സിപിഐ എം ആറ്റിങ്ങല്‍ നഗരസഭ കൗണ്‍സിലര്‍ നജാമിന്റെ വീട് അടിച്ച് തകര്‍ത്തു. നവകേരള...

തിരുവനന്തപുരം: രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചുറി നേടി ഇന്ത്യയെ ജയത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണ് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി. ആദ്യമായാണ് ഒരു മലയാളി താരം അന്താരാഷ്ട്ര ക്രിക്കറ്റിൽ...

കൊല്ലം കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്‍റിങ്ങ് പ്രസ് ഉടമ രാജീവ്‌, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. രാജീവിനേയും...

തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീ പുരുഷന്മാർ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ രാജ്യത്ത് ഒന്നാമതാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് വിപുലമായി...

കോവളം: ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈം​ഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ 2 പേർ അറസ്റ്റിൽ. യുവതിയുടെ സുഹൃത്തായ സൂര്യ, ഇവരുടെ സുഹൃത്ത് ശരത് എന്നിവരാണ് അറസ്റ്റിലായത്....

മെഡിക്കൽ വിദ്യാർത്ഥിയായ ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡിസംബർ 12...