KOYILANDY DIARY.COM

The Perfect News Portal

Kerala News

കാലടി: ഏകീകൃത കുർബാന തർക്കത്തിൽ തമ്മിലടിച്ച് വിശ്വാസികൾ. എറണാകുളം താന്നിപ്പുഴ സെൻ്റ് ജോസഫ് പള്ളിയിലാണ് വിശ്വാസികൾ തമ്മിലടിച്ചത്. ഏകീകൃത രീതിയിൽ കുർബാന ചൊല്ലണമെന്ന് നാലോളം പേർ നിലപാട്...

കൊച്ചിയിലെ വൈഗ കൊലക്കേസിൽ പ്രതി സനു മോഹൻ കുറ്റക്കാരൻ. ശിക്ഷാവിധിയിൽ വാദം ഉച്ചയ്ക്ക് ശേഷം നടക്കും. പ്രതിക്കെതിരായ എല്ലാ കുറ്റങ്ങളും തെളിഞ്ഞു. 3400 പേജുള്ള കുറ്റപത്രമാണ് പ്രതിക്കെതിരെ...

പാലക്കാട്: പാലക്കാട് നടുപ്പുണിയില്‍ മൂന്ന് വയസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ വില്ലൂന്നി സ്വദേശിയായ 72 കാരനെ കൊഴിഞ്ഞാമ്പാറ പൊലീസ് അറസ്റ്റ് ചെയ്‌തു. അന്യസംസ്ഥാന തൊഴിലാളിയുടെ കുഞ്ഞിനുനേരെയാണ് അതിക്രമം...

രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനം...

കോഴിക്കോട്‌: നവതി ആഘോഷിച്ച എം ടി വാസുദേവൻ നായർക്ക്‌ ആശംസയുമായി സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. എം ടിയുടെ കോഴിക്കോട്‌ കൊട്ടാരം റോഡിലെ...

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിനായി ഒരു...

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ലെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്ഥാവനയിലറിയിച്ചു. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ...

കോഴിക്കോട്‌: ജനങ്ങളെ അണിനിരത്തി സമരം ചെയ്യാനുള്ള ശേഷി പ്രതിപക്ഷത്തിനില്ലെന്ന്‌ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അതിനാലാണ്‌ മാരകായുധങ്ങളുമായി അക്രമം നടത്തിയത്‌. മാരകായുധവുമായി സമരത്തിനിറങ്ങിയാൽ പൊലീസ്‌ പ്രതികരിക്കും. നവകേരള...

ശബരിമല: മണ്ഡലകാലം 39 ദിവസം പിന്നിട്ടപ്പോൾ ശബരിമലയിലെ നടവരവ് 204.30 കോടി. ഡിസംബർ 25 വരെയുള്ള മൊത്തം നടവരവ് 204,30,76,704 രൂപയാണ്. കുത്തകലേലം, കാണിക്കയായി ലഭിച്ച നാണയങ്ങൾ...

കോഴിക്കോട്‌: സംസ്ഥാനത്തെ പ്രതിപക്ഷം ബഹിഷ്‌കരണ പക്ഷമായി മാറിയെന്ന്‌ മന്ത്രി കെ രാജൻ പറഞ്ഞു. 2018 മുതൽ പ്രതിപക്ഷം സർക്കാരുമായി സഹകരിക്കുന്നില്ല. ഇക്കാര്യത്തിൽ അവർ ആത്മപരിശോധനക്ക്‌ തയ്യാറാകണം. ബിജെപിയുടെ...