കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി. കാൻ്റീൻ പ്രവർത്തനം രാത്രി 11 മണി വരെ മാത്രമാക്കി. അർധരാത്രിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം...
Kerala News
തൃശൂർ: ഇലക്‌ടറൽ ബോണ്ടിൽനിന്നുള്ള പണം ജനാധിപത്യത്തെ അട്ടിമറിക്കാനാണ് ബിജെപി ഉപയോഗിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബോണ്ടിലൂടെ ബിജെപിയിൽ വന്നുചേർന്നത് 8,000 കോടിയിലേറെ...
തിരുവനന്തപുരം: കൂടുതൽ വായ്‌പ എടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ക്ഷേമ പദ്ധതികളിലടക്കം ചെലവു നിയന്ത്രിക്കണമെന്ന കർശന വ്യവസ്ഥകളോടെ 5000 കോടി കടമെടുക്കാൻ അനുമതി...
കോഴിക്കോട്: കേരളത്തിന് കിട്ടിക്കൊണ്ടിരുന്ന ഭക്ഷ്യധാന്യത്തിൽ 10 ലക്ഷം ടൺ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. റേഷൻ വിഹിതമായി വർഷം 24 ലക്ഷം ടൺ ഭക്ഷ്യധാന്യം ലഭിച്ചത് 14.25 ലക്ഷം ടണ്ണായാണ്...
തിരുവനന്തപുരം: പത്മജയ്ക്ക് പിന്നാലെ കെ കരുണാകരന്റെ വിശ്വസ്തനും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായര്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്....
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലുടെ പ്രചരിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം...
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പാര്‍ലമെന്റ് പാസാക്കിയ നിയമം ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് സത്യവാങ്മൂലം. ഹര്‍ജിക്കാര്‍ രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍...
തിരുവനന്തപുരം: ഫ്രോഡ് രാഷ്‌ട്രീയമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തുന്നതെന്ന രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അശ്ലീല വീഡിയോയും ഫേക്ക് ഫോട്ടോയും നിര്‍മിക്കലും,...
സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ്...
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഡിഎ 2021 ജനുവരി ഒന്ന് മുതല്‍ പ്രാബല്യം നല്‍കി വര്‍ധിപ്പിച്ചു. പുതിയ ശമ്പളം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് അഞ്ച് ശതമാനവും നടപ്പാക്കാത്ത...
