KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട് എൻ ഐ ടി ക്യാമ്പസിൽ രാത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി. കാൻ്റീൻ പ്രവർത്തനം രാത്രി 11 മണി വരെ മാത്രമാക്കി. അർധരാത്രിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ പ്രവേശിക്കണം എന്നാണ് സർക്കുലർ. നിയന്ത്രണം ലംഘിക്കുന്നവരെ സസ്പെൻ്റ്  ചെയ്യുമെന്നും സർക്കുലർ. രാത്രി പുറത്ത് പോകുന്നത് സുരക്ഷയെ ബാധിക്കുമെന്നും ഡീൻ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.

Share news
error: Content is protected !!