KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സ്കൂളുകൾക്ക്‌ ഗ്രേഡിങ്‌ ഏർപ്പെടുത്തുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. ഹയർസെക്കൻഡറി ക്ലാസുകളിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്നും നിയമസഭയിൽ ധനാഭ്യർത്ഥന ചർച്ചയ്‌ക്ക്‌ മറുപടിയായി അദ്ദേഹം പറഞ്ഞു....

തിരുവനന്തപുരം: വിലക്കയറ്റം മറ്റു സംസ്ഥാനങ്ങളെക്കാൾ
കുറവ്‌ കേരളത്തിലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിലക്കയറ്റം കേരളത്തിലെമാത്രം വിഷയമല്ല, ദേശീയ പ്രശ്‌നമാണ്‌. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭം ഉൾപ്പെടെയുള്ള കാരണങ്ങളും പച്ചക്കറി...

ന്യൂഡൽഹി: ഇഡി തോറ്റപ്പോൾ കെജ്രിവാളിനെ കുടുക്കാൻ സിബിഐ.. ഇഡി ചുമത്തിയ മദ്യനയക്കേസിൽ ജാമ്യം ലഭിക്കുമെന്ന ഘട്ടമെത്തിയതോടെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന് കെജ്‌രിവാളിനെ സിബിഐ തിടുക്കപ്പെട്ട് അറസ്റ്റുചെയ‌ത്. തിഹാർ...

ദീർഘദൂര ട്രെയിനുകളായ രാജധാനി - ശതാബ്‌ദി എക്‌സ്പ്രസുകളെ ഘട്ടം ഘട്ടമായി ഒഴിവാക്കി വന്ദേഭാരത് സ്ലീപ്പർ ഓടിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് ഇരുട്ടടിയാകും. 160 കിലോമീറ്റർ വേഗപരിധിയുള്ള വനേഭാരത് ഇപ്പോൾ...

ചെറു ഡാമുകൾ തുറന്നു.. കനത്ത മഴയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപകനാശം. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ഉയർന്നതിനെ...

ആലപ്പുഴ ആറാട്ടുവഴിയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകനാണ്. അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ്...

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ചോദ്യപേപ്പര്‍ ചോര്‍ന്ന ഹസാരിബാഗിലെ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കസ്റ്റഡിയില്‍. പരീക്ഷ ചുമതലയിലുള്ള അധ്യാപകനായിരുന്ന ഇന്‍സാ ഉള്‍ ഹക്കാണ് കസ്റ്റഡിയിലായത്. അതേസമയം നീറ്റ് പരീക്ഷ...

ഒരു മാസത്തേക്ക് യാത്രയിൽ മാറ്റം. തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലെ ലോക്മാന്യ തിലക് ടെര്‍മിനലിലേക്കും തിരിച്ചുമുള്ള നേത്രാവതി എക്സ്പ്രസ് ഒരുമാസത്തേക്ക് കുര്‍ളയ്ക്ക് പകരം പന്‍വേലില്‍ നിന്ന് സര്‍വീസ് നടത്തുമെന്ന്...

കെഎസ്ആര്‍ടിസിയ്ക്ക് സര്‍ക്കാര്‍ സഹായമായി 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. മാസാദ്യം 30 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം...

പച്ചക്കറി വില വർധനയിൽ സർക്കാർ കർശന ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി ജി ആർ അനിൽ. കൃഷിമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. എൻറെ കൈയ്യിൽ മാന്ത്രിക വടിയില്ലെന്നാണ്...