KOYILANDY DIARY.COM

The Perfect News Portal

Kerala News

ടിവി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് കുട്ടി മരിച്ചത്. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തും ചുവട്ടിൽ അനസിന്റെ മകൻ...

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലയിലും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9...

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന്റെ മൃതദേഹം കാറിൽ കഴുത്തറുത്ത നിലയിൽ. സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിലാണ് കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മലയൻകീഴ് സ്വദേശി ദീപുവാണു മരിച്ചത്. തമിഴ്നാട്...

കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗബാധയ്ക്ക് കാരണം റോട്ടാ, ആസ്ട്രോ വൈറസുകൾ എന്ന് റിപ്പോർട്ട്. രോഗബാധയുണ്ടായ അഞ്ചു ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം...

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ ഇടതുപക്ഷം അവഗണിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം വസ്തുതാ വിരുദ്ധമെന്ന്‌ മന്ത്രി വി എൻ വാസവൻ. നിയമസഭാ സ്പീക്കർ സ്ഥാനത്ത്‌ ഒരു പട്ടികജാതി വിഭാഗത്തിൽനിന്ന്‌...

 പാലക്കാട്: പാലക്കാട് നിന്നും കാണാതായ 3 വിദ്യാർത്ഥികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി. 2000  രൂപയുമായാണ് ഇന്നലെ രാവിലെ കുട്ടികൾ വീട് വിട്ടിറങ്ങിയത്. 10-ാം ക്ലാസ് വിദ്യാർത്ഥികളായ...

അയോധ്യയിലേക്കുള്ള വിമാനം, ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു. യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെയാണ് വിമാനം, ട്രെയിന്‍, ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചത്. അയോധ്യയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രത്യേക...

പാലക്കാട് പത്തിരിപ്പാലയില്‍ രാവിലെ സ്‌കൂളിലേക്ക് ഇറങ്ങിയ 3 വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. 10 -ാം ക്ലാസ് വിദ്യാര്‍ഥികളായ അതുല്‍ കൃഷ്ണ, ആദിത്യന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി അനിരുദ്ധ്...

കൊയിലാണ്ടി: കേരള പത്മശാലിയ സംഘം സംസ്ഥാന ജനറൽ കൗൺസിൽ കൊയിലാണ്ടിയിൽ ചേർന്നു. കൈത്തറി തൊഴിലാളികൾക്ക് ആറുമാസത്തോളമായി കുടിശ്ശികയായിട്ടുള്ള കൂലിയും, അഞ്ചുവർഷത്തിലധികമായി കുടിശ്ശികയുള്ള ഇൻസെന്റീവ് എന്നിവ അനുവദിക്കുന്നതിനും വിദ്യാർഥികൾക്ക്...

സംസ്ഥാനത്ത് നാളെ കെ എസ് യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്തും കൊല്ലത്തും കെഎസ് യു മാർച്ചിൽ സംഘർഷം....