ചെങ്കോലിന് അകമ്പടിയായി രാഷ്ട്രപതിയെ ആനയിക്കുന്നു. പാർലമെൻറിൽ കേന്ദ്ര സർക്കാരിനെതിരെ ജോൺ ബ്രിട്ടാസിൻ്റെ രൂക്ഷ വിമർശനം. ബിജെപി ഉയർത്തിപ്പിടിക്കുന്ന സർദാർ പട്ടേലിനെ ആണ് യഥാർത്ഥത്തിൽ ഇതിലൂടെ അപമാനിക്കുന്നതെന്ന് അദ്ദേഹം...
Kerala News
അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ഷൂട്ടിംഗ് നടത്തിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ഒരാഴ്ചക്കകം വിശദീകരണം നല്‍കാനും നിര്‍ദേശം. ഫഹദ് ഫാസിൽ നിർമിക്കുന്ന പൈങ്കിളി എന്ന...
കോഴിക്കോട് എൻഐടിയിലെ കരാർ തൊഴിലാളി സമരം വിജയിച്ചു. ജീവനക്കാരെ പിരിച്ച് വിടില്ലെന്നും 60 വയസുവരെ ജോലിയിൽ തുടരാമെന്നും അധികൃതർ അറിയിച്ചു. സംയുക്ത സമരസമിതി എൻ ഐ ടി...
കടലാക്രമണം രൂക്ഷമായ ഒമ്പത് തീരദേശ ജില്ലകളില്‍ അടിയന്തര തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി 2.25 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ നിയമസഭയെ അറിയിച്ചു. മുന്‍പ് നല്‍കിയ 2.25...
ഇൻസ്റ്റഗ്രാം വഴി അശ്ലീല മെസേജ് അയച്ചത് ചോദ്യം ചെയ്ത യുവതിക്ക് നേരെ യുവാവിന്റെ ക്രൂര മർദ്ദനം. യുവതിയുടെ കണ്ണിനു ഗുരുതര പരിക്കേറ്റു. യുവതിയുടെ പരാതിയിൽ കൊടുവള്ളി പൊലീസ്...
പാലക്കാട് മംഗലം ഡാമിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. 10 സെന്റി മീറ്റർ വീതമാണ് സ്പിൽവേ ഷട്ടറുകൾ തുറന്നത്. 2.90 മീറ്റർ ക്യൂബ്...
നിയമസഭയിൽ കേന്ദ്രത്തിനെതിരെ കാനത്തിൽ ജമീല എം.എൽ.എ.. ഭക്ഷ്യ പൊതുവിതരണ രംഗത്ത് കേന്ദ്രം സംസ്ഥാനത്തോട് കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ജമീല നിയമസഭയിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2013 ൽ നാഷണൽ...
ജൂലൈ ഒന്ന് വിജ്ഞാന ഉത്സവമായി എല്ലാ ക്യാമ്പസുകളിലും സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. 4 വർഷ ഡിഗ്രി കോഴ്‌സുകൾക്കും ജൂലൈ ഒന്നിന് തുടക്കമാകും. തിരുവനന്തപുരം...
പ്രവാസി ക്ഷേമത്തിന് മാറിമാറി വന്ന കേന്ദ്രസർക്കാറുകൾ ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ്. ഇന്ത്യയിൽ കേരളം മാത്രമാണ് പ്രവാസികൾക്ക് വലിയ തരത്തിലുള്ള ക്ഷേമ പദ്ധതികൾ നൽകുന്നത്...
തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗി വേർപ്പെട്ടു. എറണാകുളം ടാറ്റ നഗർ എക്‌സ്പ്രസിന്റെ ബോഗിയും എഞ്ചിനുമാണ് വേർപ്പെട്ടത്. ബോഗികൾ കൂട്ടിച്ചേർത്ത് വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനിലേക്ക് മാറ്റി. തൃശൂർ-ഷൊർണൂർ...
