തിരുവനന്തപുരം: കളിയിക്കാവിളയിൽ ക്വാറിയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. ഒളിവിലുള്ള മുഖ്യപ്രതി സുനിലിന്‍റെ സുഹൃത്ത് പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനെ തമിഴ്നാട് പൊലീസ് കസ്റ്റഡിലെടുത്തു....
Kerala News
കൽപ്പറ്റ: തണ്ടർബോൾട്ട് സേനയെ ലക്ഷ്യമിട്ട് വയനാട് തലപ്പുഴ മക്കിമലയിൽ മാവോയിസ്‌റ്റുകൾവെച്ചത് രണ്ടു കുഴിബോംബ്. 2 ബോംബും നിർവീര്യമാക്കി. വൈദ്യുതി പ്രവാഹമുണ്ടായാൽ ഉടൻ സ്‌ഫോടനമുണ്ടാകുംവിധമായിരുന്നു സംവിധാനം. ഇതിനായി മരത്തിന്റെ...
കോഴിക്കോട്: തെരഞ്ഞെടുപ്പിൽ തോറ്റാൽ ശൂന്യതയിലേക്ക് മാഞ്ഞുപോകുന്ന രാഷ്ട്രീയമല്ല ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോൽവിയോടെ ഇടതുപക്ഷം തീർന്നുവെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്....
തിരുവനന്തപുരം: ദുഷ്‌കരമായ സാമ്പത്തിക സാഹചര്യത്തിലും തദ്ദേശസ്ഥാപനങ്ങൾക്ക് ഒരു കുറവും വരുത്താതിരിക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഈ വർഷം മൂന്നുമാസത്തിനിടയിൽ വികസന ഫണ്ടായി...
പാറശാല: കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. പിടിയിലായ മലയം ചൂഴാറ്റുകോട്ട സ്വദേശി സജികുമാറിന്റെ (അമ്പിളി) മൊഴിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സ്‌റ്റോറുകളിൽ...
തിരുവനന്തപുരം: അങ്കമാലി–-ശബരി റെയിൽവെ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ തുടർ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. പദ്ധതി പുനരുജ്ജീവിപ്പിക്കാനും മതിയായ തുക ബജറ്റിൽ വകയിരുത്താനുംവേണ്ട നടപടികൾക്കായി നിരവധി...
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ കംപ്യൂട്ടർവൽക്കരണം ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. തത്സമയ ടിക്കറ്റിങ് ഉൾപ്പെടെ പൂർണ മായും കറൻസി രഹിത ടിക്കറ്റ് ഇടപാടിലേക്ക് മാറും....
നടൻ സിദ്ദിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരാധീനനായി മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. ‘സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ’ എന്ന കുറിപ്പോടെ റാഷിന്റെ ചിത്രം മമ്മൂട്ടി പങ്കുവെച്ചു. സിദ്ദിഖും...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള 9 ജില്ലകൾക്കാണ് ശക്തമായ...
കാഞ്ഞങ്ങാട്: ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്തുകൊണ്ടിരുന്ന സംഘത്തിന്റെ കാർ പാലത്തിൽ നിന്ന് പുഴയിലേക്ക് വീണു. യാത്രക്കാർ രക്ഷപെട്ടു. കാസർഗോഡ് കുറ്റിക്കോലിൽ നിന്നു പാണ്ടിയിലേയ്ക്ക് വനത്തിനകത്തു കൂടി...
