KOYILANDY DIARY.COM

The Perfect News Portal

Kerala News

ഇടുക്കി: മൂന്നാര്‍ ഗ്യാപ് റോഡില്‍ അപകടയാത്ര നടത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി എംവിഡി. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. തെലങ്കാന സ്വദേശികളായ യുവാക്കള്‍...

നീറ്റ് പരീക്ഷാ തട്ടിപ്പിൽ നടന്നത് അങ്ങേയറ്റം അഴിമതിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. നീറ്റ് പരീക്ഷാ തട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ ഏജീസ് ഓഫീസിലേക്ക് സംഘടിപ്പിച്ച...

തിരുവനന്തപുരം ദേശീയ പാതയില്‍ ആനയറയ്‌ക്ക് സമീപം വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് വീണ് യുവതി മരിച്ചു. കോവളം വെള്ളാര്‍ സ്വദേശിനി സിമി...

കൊട്ടാരസദൃശ്യമായ വീട് ഉണ്ടാക്കിയിട്ടില്ല.. കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെടെ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി പി ജയരാജന്റെ മകൻ ജയിൻ രാജ്‌. സ്വദേശത്തും വിദേശത്തും തനിക്ക് യാതൊരു...

തിരുവനന്തപുരം: എകെജി സെൻറർ ആക്രമണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ്സ് നേതാവ് പോലീസ് കസ്റ്റഡിയിൽ. വിദേശത്തേക്ക് കടന്ന പ്രതി സുഹൈൽ ഷാജഹാൻ ആണ് അറസ്റ്റിലായത്. കെ...

ഡൽഹി: രാജ്യസഭയിൽ നന്ദിപ്രമേയ ചർച്ചയ്‌ക്കിടെ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം സഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ പലവട്ടം തടസ്സപ്പെടുത്തി. സംഘപരിവാറിനെയും ആർഎസ്‌എസിനെയും, മോദിയെയും ബ്രിട്ടാസ്‌ പ്രസംഗത്തിൽ നിശിതമായി വിമർശിച്ചതാണ്‌ ധൻഖറെ...

വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൃത്യമായ ധനസഹായം സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രം സാമ്പത്തികമായി തഴയുമ്പോഴും നഷ്ടപരിഹാരത്തുക നൽകാൻ 40 കോടി...

പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന്...

ഒന്നരവർഷം നീണ്ട കഠിനാധ്വാനമാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് പിന്നിലെന്ന് മന്ത്രി ആർ ബിന്ദു. നാലുവർഷ ബിരുദ പ്രോഗ്രാമിൻ്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ‘അടിസ്ഥാന സൗകര്യത്തിലെ...

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയത്....