KOYILANDY DIARY.COM

The Perfect News Portal

Kerala News

ഭൂപതിവ് നിയമഭേദഗതി ഓഗസ്റ്റില്‍ പ്രാബല്യത്തില്‍ വരുമെന്ന് റവന്യൂമന്ത്രി കെ. രാജന്‍. നിയമ വകുപ്പിന്റെ അഭിപ്രായവും നിലവിലുള്ള കേസുകളും പരിഗണിച്ചാകും ചട്ടങ്ങള്‍ തയാറാക്കുക. പട്ടയഭൂമിയിലെ കെട്ടിടങ്ങള്‍ നിയമവിധേയമാക്കാന്‍ ജനങ്ങളില്‍...

സംസ്ഥാന കായികമേള ഇനി മുതല്‍ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന് പേരില്‍ അറിയപ്പെടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തുന്ന വിപുലമായ പരിപാടിയാക്കി മാറ്റാനാണ്...

എൻ എച് 66 യാഥാർത്ഥ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയ പാത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

ഭൂമി ഇടപാട് വിഷയത്തിൽ ഡിജിപിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വില്‍പന കരാറില്‍ നിന്ന് പിന്നാക്കം പോയത് ഉമര്‍ ഷെരീഫാണ്. ഭൂമി വാങ്ങുന്നത് നഷ്ടമെന്ന് കണ്ട്...

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാൻ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കക്ക് കത്ത് നല്‍കി. മരണവീടുകളില്‍ പോലും മര്യാദകള്‍ പാലിക്കുന്നില്ലെന്ന് വിമര്‍ശനം.  ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം...

ആലപ്പുഴ: മാന്നാറിലെ ഇരമത്തൂർ സ്വദേശിനി ശ്രീകലയെ (കല) കൊലപ്പെടുത്തി സെപ്‌ടിക്‌ ടാങ്കിൽ തള്ളിയ കേസിൽ മൂന്നുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ഇരമത്തൂർ ജിനുഭവനിൽ ജിനു (48), ഇരമത്തൂർ...

വ്യാജ വാർത്ത നൽകിയ മാതൃഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പ്രസ്താവനയിൽ അറിയിച്ചു. ബുധനാഴ്ചത്തെ മാതൃഭൂമിയിൽ കോൺഗ്രസ് ബന്ധത്തെച്ചൊല്ലി സിപിഎം കേന്ദ്ര...

തിരുവനന്തപുരം: ദുരിതം പേറി യാത്ര തുടര്‍ന്നിരുന്ന പരശുരാം എക്‌സ്പ്രസിന് രണ്ട് ജനറല്‍ കോച്ച് കൂടി അനുവദിച്ചു. ഇതോടെ യാത്രക്കാര്‍ നേരിടുന്ന വലിയ ബുദ്ധിമുട്ടിന് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് പ്രതീക്ഷ....

തിരുവനന്തപുരം: ഐഎസ്‌ആർഒയുടെ ആദിത്യഎൽ 1 പേടകം സൂര്യനു ചുറ്റുമുള്ള ആദ്യഭ്രമണം പൂർത്തിയാക്കി. ജനുവരി 6-ന് ലഗ്രാൻജിയൻ പോയിന്റിൽ എത്തിയ പേടകം 178 ദിവസമെടുത്താണ്‌ ആദ്യഭ്രമണം പൂർത്തീകരിച്ചത്‌. അത്യന്തം...

തിരുവനന്തപുരം: ഈ വർഷത്തെ പിന്റോ പ്രഭാഷണം വ്യവസായ  മന്ത്രി പി രാജീവ് നിർവഹിക്കും. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ ജൂലൈ 5 നാണ് പ്രഭാഷണം. 'India:...