തിരുവനന്തപുരം: കേരളത്തിൽ അന്താരാഷ്ട്ര ഫോക് ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫോക്‌ലോർ അക്കാദമി പുരസ്‌കാര സമർപ്പണം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നാടൻകലകളുടെ ഖ്യാതി...
Kerala News
തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞപ്പിത്തം വിവിധയിടങ്ങളിൽ പടരുന്നത് തടയാൻ ക്ലോറിനേഷൻ നിർബന്ധമാക്കി ആരോഗ്യവകുപ്പ്. രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കാണ് ചുമതല. എല്ലാ ഭക്ഷണശാലകളിലും കുടിക്കാൻ...
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലെ കട്ടിലപൂവം ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് രോഗം സ്ഥിരീകരിച്ചത്. പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാൻ...
തിരുവന്തപുരം: 20 കിലോ കഞ്ചാവുമായി തിരുവനന്തപുരം നരുവാമൂട്ടിൽ ഒരാൾ പിടിയിൽ. പാരൂർകുഴി, തെങ്ങറത്തലക്കൽ വീട്ടിൽ മുളകുപൊടി ഷിബു എന്ന് വിളിക്കുന്ന ഷിബു (47) ആണ് പിടിയിലായത്. ഇയാളുടെ...
അസമിൽ പ്രളയക്കെടുതി അതിരൂക്ഷം. 29 ജില്ലകളിലായി 16 ലക്ഷം പേരാണ് പ്രളയക്കെടുതി അനുഭവിക്കുന്നത്. ഈ വർഷം വെള്ളപൊക്കത്തിലും, കൊടുക്കാറ്റിലും, മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 56 ആയി. 4...
ആലപ്പുഴ റെയിൽവേസ്റ്റേഷനിൽ പ്രതി പൊലിസിനെ വെട്ടിച്ച് കടന്നു. ശുചിമുറിയിൽ പോകാനായി വിലങ്ങഴിച്ചപ്പോഴാണ് വിഷ്ണു ഉല്ലാസ് എന്ന പ്രതി രക്ഷപെട്ടത്. ശുചിമുറിയുടെ ജനലിലൂടെ ചാടി രക്ഷപെടുകയായിരുന്നു. പ്രതിയെ തിരുവനന്തപുരത്ത്...
മലപ്പുറം കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കൈക്കൂലിയുമായി പിടിയില്‍. കൈക്കൂലിയായി വാങ്ങിയ നാല്‍പ്പതിനായിരം രൂപയുമായി കൊല്ലം ഈസ്റ്റ് കല്ലട സ്വദേശി സനില്‍ ജോസാണ് വിജിലന്റ്‌സിന്റെ പിടിയിലായത്. ഇടനിലക്കാരനില്‍നിന്ന് ഇരുപതിനായിരം...
ഡൽഹി മദ്യനയ കേസിലെ സിബിഐ അറസ്റ്റിൽ ജാമ്യം തേടിയുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിനായി...
കീമോതെറാപ്പിക്ക് മുൻപേ മുടിമുറിച്ച് ഹിന ഖാൻ; കണ്ണീരോടെ ‘അമ്മ..‘മുടി വീണ്ടും വളരും, പുരികങ്ങൾ തിരിച്ചുവരും, മുറിപ്പാടുകൾമായും’ കാൻസർ ബാധിച്ചുകഴിഞ്ഞാൽ എങ്ങിനെ പ്രതിരോധിക്കാം. ഹിന ആ പോരാട്ടത്തിലാണ്. പലപ്പോഴും...
കൂടോത്രം ചെയ്യുന്നവർ ഭീരുക്കളെന്നും, വിശ്വാസികളല്ലെന്നും കോൺഗ്രസ്സ് നേതാവ് ചെറിയാൻ ഫിലിപ്പ്. ആധുനിക ശാസ്ത്ര യുഗത്തിൽ കൂടോത്രം തുടങ്ങിയ ശത്രു സംഹാര ദുർമന്ത്രവാദങ്ങളിൽ വിശ്വസിക്കുന്നവരും പ്രയോഗിക്കുന്നവരും ഭീരുക്കളാണ്. അന്ധവിശ്വാസങ്ങളെയും...
