KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് നദികളില്‍ കേന്ദ്ര ജല കമീഷന്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലെ മണിമലയാറ്റിലും ഇടുക്കിയിലെ തൊടുപുഴയാറ്റിലും തൃശൂരിലെ കരുവന്നൂര്‍,...

ആലുവയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെയോടെ കുട്ടികളെ...

ആമയിഴഞ്ചാൻ തോട് ഉൾപ്പെടെയുള്ള ചെറുതോടുകൾ പൂർണമായും ശുചീകരിക്കുവാൻ മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ തീരുമാനം. റെയിൽവേയിലെ മാലിന്യ നീക്കത്തിന് സർക്കാരിനോട് റെയിൽവേ സഹായം അഭ്യർത്ഥിച്ചു. ബണ്ട് കെട്ടി...

പാലക്കാട് ഡിവിഷന്‍ വിഭജിച്ച് പുതിയ മാംഗ്ലൂര്‍ ഡിവിഷന്‍ രൂപീകരിക്കാനുള്ള തീരുമാനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എം പി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്...

കൊയിലാണ്ടി: ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികം വിവിധ പരിപാടികളോടെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആചരിച്ചു. രാവിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പുഷ്പാർച്ചനയും അനുസ്മരണ യോഗവും...

ആലുവ: ആലുവ തോട്ടക്കാട്ടുകരയിൽനിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് കാണാതായത്. വ്യാഴാഴ്ചയാണ് സംഭവം. 15,16,18 വയസ്സ് പ്രായമുള്ള കുട്ടികളെയാണ്‌ കാണാതായത്‌. ആലുവ...

തിരുവനന്തപുരം: പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമാണ പ്രവർത്തനങ്ങൾക്ക്‌  അഞ്ച്‌ കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പുതിയ തുറമുഖത്തിനായുള്ള ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ...

കർണാടക സംവരണ ബിൽ ഭരണഘടനാപരമായി നിലനിൽക്കില്ലെന്ന് മന്ത്രി പി രാജീവ്. മണ്ണിൻ മക്കൾ വാദം നേരത്തെ തള്ളിക്കളഞ്ഞതാണ് എന്നും മന്ത്രി പറഞ്ഞു. ചില കോൺഗ്രസ് നേതാക്കൾ പോലും...

ട്രാക്കിൽ ടാർപോളിൻ ഷീറ്റ്‌ വീണതിനെ തുടർന്ന്‌ കൊച്ചി മെട്രോ സർവീസ്‌ തടസപ്പെട്ടു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇതോടെ...

കനത്ത മഴയിൽ കണ്ണൂർ മട്ടന്നൂരിൽ റോഡ് തകർന്നു. ഒരു കാർ വെള്ളത്തിൽ മുങ്ങിപ്പോയി. മട്ടന്നൂർ ഇരിയ്ക്കൂർ റോഡിലാണ് സംഭവം. സമീപത്തെ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. കാറിൽ ഉണ്ടായിരുന്നവർ നീന്തി...