സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവുണ്ടായെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പ് പുറത്തുവിട്ട കണക്കുകൾ വിലയിരുത്തിക്കൊണ്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇപ്പോഴുള്ള ആകെ ആനകളുടെ...
Kerala News
കരിപ്പൂർ: സ്പൈസ് ജെറ്റ് വിമാനത്തിന്റെ കരിപ്പൂർ–- ജിദ്ദ സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.50ന് ജിദ്ദയിലേക്ക് പറക്കേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനം അനന്തമായി...
തിരുവനന്തപുരം വഴയില, ആറാം കല്ലിൽ ആൽമരം കടപുഴകി വാഹനത്തിന് മുകളിൽ വീണ് പരുക്കേറ്റ സ്ത്രീ മരിച്ചു. പരപ്പാറ സ്വദേശിനി മോളിയാണ് മരിച്ചത്. വാഹനം നിർത്തിയതിനുശേഷം ഒപ്പമുണ്ടായിരുന്ന ആൾ...
കൂത്താട്ടുകുളം തിരുമാറാടി പഞ്ചായത്തില്‍ 31 കുടുംബങ്ങള്‍കൂടി ലൈഫ് ഭവന പദ്ധതിയുടെ തണലിലേക്ക്. വീടുകളുടെ താക്കോല്‍ കൈമാറല്‍ മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. 49 പേർ കരാര്‍...
കനത്ത മഴയിൽ സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വ്യാപക നാശ നഷ്ടം. മലപ്പുറം ജില്ലയിൽ ഇന്ന് 35ഉം കോഴിക്കോട് മുപ്പതിലേറെ വീടുകളും ഭാഗികമായി തകർന്നു. മലപ്പുറത്ത് 9.9 ഹെക്ടർ...
ദില്ലി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 111-ാം സ്ഥാനത്ത്. 10 വർഷത്തെ മോദി ഭരണം ഇന്ത്യൻ ഗ്രാമങ്ങളെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയിലാഴ്ത്തി. ബജറ്റിലെ പ്രഖ്യാപനങ്ങൾ വെറും വാഗ്‌ദാനങ്ങളായി...
ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. അസം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യുപിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം...
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിലെ അപകടവുമായി ബന്ധപ്പെട്ടുള്ള റെയിൽവേയുടെ പ്രതികരണം മനുഷ്യത്വ രഹിതമെന്ന് മന്ത്രി വി ശിവൻകുട്ടി. അപകടത്തിന്റെ പൂർണ ഉത്തരവാദി റെയിൽവേയാണെന്നും മന്ത്രി പറഞ്ഞു. ക്രിസ്റ്റഫർ ജോയിയുടെ...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വീണ്ടും രണ്ടുപേർ ലിഫ്റ്റിൽ കുടുങ്ങി. രോഗിയും ഡോക്ടറുമാണ് ലിഫ്റ്റിൽ കുടുങ്ങിയത്. രണ്ടുപേരെയും പുറത്തെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ നിന്നും സി.ടി സ്‌കാനിലേക്കുള്ള ലിഫ്റ്റിലാണ്...
