KOYILANDY DIARY.COM

The Perfect News Portal

ആലുവയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി

ആലുവയില്‍ കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പൊലീസ് സംഘം ആലുവയിലേക്ക് തിരിച്ചു. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെയോടെ കുട്ടികളെ കാണാതായത്.

Share news
error: Content is protected !!