കൊടുവള്ളി: നാല് കോടിയിലധികം ഹവാല പണവുമായി കർണാടക സ്വദേശികളായ രണ്ട് പേരെ കൊടുവള്ളി പൊലീസ് പിടികൂടി. ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് കാറിൽ കടത്തുകയായിരുന്ന പണവുമായി സംഘത്തെ...
Kerala News
വിനോദ സഞ്ചാരികൾക്ക് വഴികാട്ടിയാകാൻ ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് പദ്ധതി. ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക ഇടങ്ങൾ ഉൾപ്പെടുത്തിയ വെബ്സൈറ്റ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ലോകത്ത്...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൊച്ചിയിലെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി സിഇഒ കാർത്തിക പ്രദീപ് അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസ്...
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നാളെ നടക്കാനിരിക്കെ ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. വൈകിട്ട് മൂന്നു മണിക്ക് രാമനിലയത്തിൽ നടക്കുന്ന...
തൃശൂരിൽ എംഡിഎംഎ വേട്ട. കൊടകരയിൽ 180 ഗ്രാമിലധികം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട...
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വനം ഉദ്യോഗസ്ഥർ കേസെടുത്തത് എന്തിനെന്ന് പരിശോധിക്കപ്പെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചെറിയ അളവിലെങ്കിലും കഞ്ചാവ് കണ്ടെത്തിയതിന്...
സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവിൽ ഒരു ജില്ലയിലും അലർട്ടുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ...
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതുമായി ബന്ധപ്പെട്ട് മരണങ്ങൾ സംഭവിച്ചു എന്ന വാർത്തകൾ തള്ളി അധികൃതർ. പുക ശ്വസിച്ച് ആരും മരണപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മെഡിക്കൽ...
സംസ്ഥാനത്ത് താപനില കൂടിവരികയാണ്. ഇന്ന് കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പാലക്കാട്, കോഴിക്കോട്...
കൊച്ചി: സിനിമാ നടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം കരുമാലൂർ സ്വദേശി ശരത് ഗോപാലിനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. പറവൂരിലെ സ്വകാര്യ കോളേജിൽ...
