തൃശൂർ: തൃശൂർ പൂരത്തിനിടയിൽ രാത്രി രണ്ട് ആനകൾ വിരണ്ടോടി. തിരുവമ്പാടിയുടെ രാത്രി എഴുന്നിള്ളിപ്പിനിടെയായിരുന്നു സംഭവം. എഴുന്നള്ളിപ്പ് സിഎംഎസ് സ്‌കൂളിന് മുന്നിൽ എത്തിയപ്പോഴാണ് ഊട്ടോളി രാമൻ എന്ന ആന...
Kerala News
എറണാകുളത്തും തിരുവനന്തപുരത്തും മാത്രമല്ല സംസ്ഥാനത്തെ മറ്റ് ജില്ലകളിലും നാളെ മോക്ഡ്രില്ലുകൾ നടത്തും. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സംഘർഷ സാധ്യത കണക്കിലെടുത്താണ് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും...
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് രാത്രി 11.30 വരെ കേരള തീരത്ത് 0.3 മുതൽ 0.9 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 0.7 മുതൽ 1.1 മീറ്റർ...
കാട്ടാക്കട ആദിശേഖർ കൊലക്കേസിൽ പ്രതിയെന്ന് കണ്ടെത്തിയ പ്രിയരഞ്ജന് ജീവപര്യന്തം തടവുശിക്ഷയും 10 ലക്ഷം രൂപ പിഴയും. പിഴത്തുക കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകണം. വഞ്ചിയൂർ എംഎസിറ്റി ഫാസ്റ്റ്...
പാലക്കാട് വീണ്ടും വൻ ലഹരിമരുന്ന് വേട്ട. തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം...
സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിമാരെ അപമാനിക്കുന്ന പ്രസ്താവനയെ തുടർന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം ലഭിച്ചത്....
കാട്ടാക്കടയില്‍ 15 വയസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. പ്രതിയായ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന്റെ പുറത്ത് ചുമത്തപ്പെട്ട കൊലക്കുറ്റം തെളിഞ്ഞു. പ്രതിക്ക്...
സംസ്ഥാനത്ത് പലയിടത്തും ദേശീയപാത 66-ന്റെ റീച്ചുകൾ ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല റീച്ചുകളുമാണ് ഇങ്ങനെ ഗതാഗതത്തിനായി തുറന്നത്. ആറ് വരിയിൽ വാഹനം...
അപകീർത്തി കേസിൽ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്ക് ജാമ്യം. മാഹി സ്വദേശിനി ഗാനാ വിജയൻറെ പരാതിയിലാണ് സൈബർ പോലീസ് കഴിഞ്ഞദിവസം ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തത്....
തിരുവനന്തപുരം കാട്ടാക്കടയില്‍ 15 വയസുകാരന്‍ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജനാണ് കേസിലെ പ്രതി. തിരുവനന്തപുരം വഞ്ചിയൂര്‍ ആറാം അഡീഷണല്‍...
