KOYILANDY DIARY.COM

The Perfect News Portal

Kerala News

 തിരുവനന്തപുരം: മുത്തങ്ങ സമരത്തില്‍ പങ്കെടുത്ത മാതാപിതാക്കള്‍ക്കൊപ്പം ജയിലിലായ ആദിവാസികുട്ടികളില്‍ ഭൂരിഭാഗത്തിനും നഷ്ടപരിഹാരം ലഭിച്ചില്ല. മുത്തങ്ങയില്‍ 43 കുട്ടികള്‍ക്കു മാത്രമേ നഷ്ടപരിഹാരം നല്‍കിയുള്ളൂവെന്ന് നിയമസഭയില്‍ മന്ത്രി മന്ത്രി പി.കെ....

വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അയോധ്യയില്‍ വീണ്ടും രാമക്ഷേത്രനിര്‍മാണത്തിന് വി.എച്ച്.പി. കോപ്പുകൂട്ടുന്നു. രണ്ട് ലോഡ് കല്ലുകള്‍ വി.എച്ച്.പി.യുടെ ഉടമസ്ഥതയിലുള്ള അയോധ്യയിലെ രാമസേവകപുരത്ത് ഇറക്കി. രാമജന്മഭൂമി ന്യാസ് അധ്യക്ഷന്‍ മഹന്ത് നൃത്യാഗോപാല്‍...

ബേയ്ജിംഗ്: ലോകസുന്ദരിപ്പട്ടം മിറേയ ലാലഗു റോസെ (സ്പെയിന്‍) കരസ്ഥമാക്കി.  ചൈനയില്‍ നടന്ന മത്സരത്തിലാണ് മിസ് സ്പെയിന്‍ ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. 114 സുന്ദരികളെ മറികടന്നാണ് മിറേയ ലാലഗു റോസെയുടെ...

കോട്ടയം: കെ.എം മാണിക്ക് പകരം പുതിയ മന്ത്രി വേണ്ടെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം. മന്ത്രിസ്ഥാനം തത്കാലം ആവശ്യപ്പെടേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ബാര്‍ കോഴക്കേസില്‍...

കോഴിക്കോട് > കുമ്മനം രാജശേഖരനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കിയത് കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകര്‍ത്ത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന...

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ കത്ത് ഹൈക്കമാന്‍ഡിന് കിട്ടിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കത്ത് ലഭിച്ചതായി എ.ഐ.സി.സി സ്ഥിരീകരിച്ചുവെന്ന തരത്തില്‍ ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത...

തിരുവനന്തപുരം > ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാന്‍ അതാതിടത്തെ ക്ഷേത്രകമ്മിറ്റികള്‍ക്ക് തീരുമാനിക്കാമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജണ്ടയുടെ പ്രഖ്യാപനമാണെന്ന് സിപിഐ...

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിദേശത്ത് പോകുന്നതിനാല്‍ ഡിസംബര്‍ 28 വരെ അവധിയില്‍ പ്രവേശിച്ചു. വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് ആഭ്യന്തര വകുപ്പിന്‍റെ ചുമതല നിര്‍വഹിക്കും. കോണ്‍ഗ്രസ് പ്രവര്‍ത്തക...

ന്യൂഡല്‍ഹി : നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും മകനും പാര്‍ട്ടി ഉപാധ്യക്ഷനുമായ രാഹുല്‍ഗാന്ധിക്കും പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ നിര്‍ദേശമനുസരിച്ച്‌...

തേഞ്ഞിപ്പലം: ആവശ്യത്തിന് സുരക്ഷയില്ലെന്ന് ചീഫ് ജസ്റ്റിസിന് പരാതി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയത്തിന് സെനറ്റ് യോഗം അനുമതി നല്‍കി. കഴിഞ്ഞ ദിവസം...