പയ്യോളി: മണിയൂര്‍ പ്രാഥമികരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ആംബുലന്‍സ് ഡ്രൈവറെയും ലാബ്‌ടെക്‌നീഷ്യനെയും നിയമിക്കാന്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എട്ടിന് 12.30-ന് കൂടിക്കാഴ്ചയ്ക്ക ഹാജരാവണം.
Kerala News
കോഴിക്കോട്: എകരൂര്‍ ശിവപുരം സര്‍വീസ് സഹകരണ ബാങ്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നബാര്‍ഡ് 1,66,000 രൂപ ധനസഹായം അനുവദിച്ചു. ധനസഹായത്തിന്റെ അനുവാദപത്രം നബാര്‍ഡ്റിസോഴ്‌സ് പേഴ്‌സണ്‍ സി.കെ. വേണുഗോപാലന്‍ ബാങ്ക് സെക്രട്ടറി...
മുക്കം: ജീവിതത്തിന്റെ സായാഹ്നത്തില്‍ തനിച്ചായി വൃദ്ധസദനത്തില്‍ എത്തിപ്പെട്ട അമ്മമാര്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ സമ്മാനിച്ച് വിദ്യാര്‍ഥികളുടെ സന്ദര്‍ശനം. കളന്‍തോട് എം.ഇ.എസ്. കോളേജിലെ നാല്പതോളം വിദ്യാര്‍ഥികളും അധ്യാപകരുമാണ് കോഴിക്കോട് മലാപ്പറമ്പിലുളള...
നാദാപുരം: മുളളന്‍പന്നിയുടെ മുളള് മൂക്കില്‍ തുളച്ച് കയറിയ തെരുവുനായയെ കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെയാണ് വളയം പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ് രണ്ട് മുള്ളുമായി തെരുവുനായയെ കണ്ടെത്തിയത്. ഭക്ഷണം പോലും...
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ പുലിയെ ഒടുവില്‍ മയക്കു വെടിവച്ചു പിടികൂടി. തായത്തെരു റെയില്‍വേ ട്രാക്കിനടുത്ത പൊന്തയ്ക്കുള്ളില്‍ ഒളിച്ചിരുന്ന പുലിയെ എട്ടര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍...
തിരുവനന്തപുരം: ബംഗാളില്‍നിന്ന് 800 മെട്രിക് ടണ്‍ അരി എത്തിച്ചുവെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. അരി കിലോക്ക് 25 രൂപ നിരക്കില്‍ തിങ്കളാഴ്ച മുതല്‍ സഹകരണ സംഘങ്ങള്‍...
ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് ഒരുകോടി രൂപ ഇനാം പ്രഖ്യപിച്ച ആര്‍എസ്‌എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്തിനെതിരെ കേസെടുത്തു. മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്. മധ്യപ്രദേശിലെ ആര്‍എസ്‌എസ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നാല് കമാന്‍ഡോകളെക്കൂടി അദ്ദേഹത്തിന്റെ സുരക്ഷാസംഘത്തില്‍ ഉള്‍പ്പെടുത്തി. സ്റ്റേറ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ആര്‍.എസ്.എസിന്റെ വധഭീഷണി...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് നേതാവിനെതിരെ കേസെടുക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരള പൊലീസിനു തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നും...
കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്കും പകര്‍ത്തിയെന്ന് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മൊഴി നല്‍കി. അഭിഭാഷകന് കൈമാറിയ മൊബൈലിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ്...
