KOYILANDY DIARY.COM

The Perfect News Portal

Kerala News

മുൻ മാനേജരെ മർദ്ദിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ഒക്ടോബർ 27ന് ഹാജരാകണം...

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്...

ഹൈക്കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് അയ്യപ്പ സം​ഗമം സംഘടിപ്പിച്ചതെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. 5000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ ആണ് ഒരുക്കിയത്. പരിപാടി...

രാഷ്ട്രീയ ലാഭത്തിന് വേണ്ടി പൊലീസിനെ പ്രതിപക്ഷ പാർട്ടികൾ വിമർശിക്കുമ്പോഴും ക്രമസമാധാന പരിപാലനത്തിലും കുറ്റാന്വേഷണ മികവിലും കഴിവ് തെളിയിച്ചുകൊണ്ട് വീണ്ടും ഇന്ത്യയിലെ രണ്ടാമത്തെ പൊലീസ് സ്റ്റേഷനായി ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷൻ...

കേരളത്തിൽ സിനിമാ ടൂറിസം ആരംഭിക്കുന്നുവെന്ന് പ്രഖ്യാപിച്ച് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. തൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സന്തോഷ വാര്‍ത്ത അദ്ദേഹം പങ്കുവെച്ചത്....

അക്ഷരകേരളം അക്കിത്ത പുരസ്ക്കാരം ഡോ. ദീപ എം.വിയുടെ നിഴൽ വീണ വഴിയിലെ ഗന്ധരാജപുഷ്പങ്ങൾക്ക്‌. 10,001 രൂപയും പ്രശസ്തി പത്രവും സെപ്റ്റംബർ 27 ന് സമ്മാനിക്കും. തൃശൂർ ജില്ലയിലെ...

മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കരുതൽ വിശ്രമകേന്ദ്രം തുറന്ന് പ്രവർത്തനമാരംഭിച്ചു. മുൻരാജ്യസഭാ എംപി എളമരം കരീം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളജിൻ്റെ മാതൃശിശു സംരക്ഷണ...

ആഗോള അയ്യപ്പ സംഗമത്തിന്റെ വൻവിജയം വിട്ടുനിന്നവർക്കും വിമർശിച്ചവർക്കും പുനർ ചിന്ദനം നടത്താനുള്ള അവസരം കൂടിയാണ്. വിശ്വാസികളെ ചേർത്തുപിടിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ സംഗമം ശബരിമലയുടെ ഭാവി...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാരക്കോട് സ്വദേശിയായ 13 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. കുട്ടി...

തിരുവനന്തപുരം: അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി...