തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മുഴുവന്‍ സമയ ഡോക്ടറെ നിയമിക്കണമെന്നും കോഴിക്കോട് നിന്നും പുറക്കാട്ടിരി പുതുക്കാട്ട് കടവിലേക്കുള്ള ബസ് സര്‍വ്വീസ് പുനസ്ഥാപിക്കണമെന്നും എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട്...
Kerala News
തൃശൂര്‍: സിനിമാ താരം ഭാവന വിവാഹിതയായി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ വച്ച് കന്നഡ നിര്‍മ്മാതാവ് നവീനാണ് ഭാവനയ്ക്ക് താലിചാര്‍ത്തിയത്. മറ്റു ചടങ്ങുകള്‍ കോവിലകത്തും പാടത്തെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍...
മധുര: മധുരയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ അബ്ദുള്‍റഹീം, അബ്ദുള്‍റഹുമാന്‍ എന്നിവരാണ് മരിച്ചത്. സലീം, കരീം എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മധുര...
ദില്ലി: 22-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന് സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം അംഗീകാരം നല്‍കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയോഗത്തിലാണ് പ്രമേയത്തിന് അംഗീകാരം നല്‍കിയത്. ചര്‍ച്ചകള്‍ക്കുശേഷം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിവിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സിബിഐ തീരുമാനിച്ചു. സിബിഐ അന്വേഷണം സംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ...
കോഴിക്കോട്: ജില്ലയിലെ കാടുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ ഇനി ഒമ്പത് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും. പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ വ്യാഴാഴ്ച ചുമതലയേറ്റു. ഇവര്‍ക്കൊപ്പം അഞ്ച് പുരുഷ ഉദ്യോഗസ്ഥരും ജോലിയില്‍...
മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലെത്തി ക്കാനുള്ള പദ്ധതികള്‍ക്ക് ജനകീയ ശില്പശാലയോടെ തുടക്കം. സ്കൂളിന് സര്‍ക്കാര്‍ മൂന്നുകോടിരൂപ അനുവദിച്ചിട്ടുണ്ട്. മാസ്റ്റര്‍പ്ലാന്‍ പ്രകാരം കെട്ടിടത്തിന്റെ ഒന്നാംഘട്ടനിര്‍മാണവും...
കോഴിക്കോട്: ചെത്തു തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ കളക്ടറേറ്റ് ധര്‍ണ നടത്തി. ടോഡി ബോര്‍ഡ് പ്രവര്‍ത്തനം ഉടന്‍ തുടങ്ങുക, കള്ളുചെത്ത് വ്യവസായം പൊതുമേഖലയിലാക്കുക, കള്ളുഷാപ്പുകളുടെ...
മുക്കം: വാടകക്കെട്ടിടത്തിലെ 12 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് വിരാമമിട്ട് മുക്കം എ.ഇ.ഒ. ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറി. മുക്കം മിനിസിവില്‍സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് മാറിയ എ.ഇ.ഒ. ഓഫീസ് ജോര്‍ജ് എം. തോമസ്...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ അഴിച്ച് പണി. ദക്ഷിണ മേഖലാ എ.ഡി.ജി. പി. സ്ഥാനത്തു നിന്ന് ബി. സന്ധ്യയെ മാറ്റി. അനില്‍കാന്താണ് പുതിയ ദക്ഷിണമേഖലാ എ.ഡി.ജി.പി....
