ഭുവനേശ്വര്‍: ലോക്സഭ എംപി ബൈജയന്ത് പാണ്ഡയെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെഡി പ്രസിഡന്റും ഒഡിഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക് സസ്പെന്‍ഡ് ചെയ്തു. പാര്‍ടി വിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരിലാണ്...
Kerala News
തിരുവനന്തപുരം: ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു വിവിധ മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ നടത്തിയ വാഹന പണിമുടക്ക് പൂര്‍ണമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും, KSRTC...
തിരുവനന്തപുരം: തന്റെ മകനെതിരെ നിലവില്‍ കേസൊന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉയര്‍ന്ന ആരോപണങ്ങളില്‍ മകന്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം...
തിരുവനന്തപുരം: തന്റെ പേരില്‍ ദുബായില്‍ കേസുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിനോയ് കോടിയേരി. ദുബായില്‍ ബിസിനസുമായി ബന്ധപ്പെട്ട ഒരു ചെക്ക് കേസ് ഉണ്ടായിരുന്നു. അത് കോടതി വഴി പരിഹരിച്ചതാണ്. ഇപ്പോള്‍...
കണ്ണൂര്‍: ആര്‍ എസ് എസ്സുകാരന്‍ സി പി ഐ എമ്മുകാരനാല്‍ കൊല്ലപ്പെട്ടാല്‍ കേന്ദ്രമന്ത്രിമാര്‍ കണ്ണൂരില്‍ പറന്നെത്തും. അന്വേഷണ കമ്മീഷനുകള്‍ എത്തും. കുമ്മനവും സംഘവും രാജ്ഭവനിലേയ്ക്ക് പോകും. ബലിദാനിയുടെ...
കോഴിക്കോട്: ഊര്‍ജിത പകര്‍ച്ചവ്യാധി നിയന്ത്രണ പരിപാടിയായ ഹെല്‍ത്തി കോഴിക്കോടിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മൂന്ന് സ്ഥാപനങ്ങള്‍ പൂട്ടിച്ചു. ആകെ 881 സ്ഥാപനങ്ങളിലാണ് പരിശോധന...
മലപ്പുറം: ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ തലമുടി ദാനം ചെയ്തു കൊണ്ട് എകെഎം ഹയര്‍ സെക്കഡറി വിദ്യാര്‍ത്ഥിനികള്‍ മാതൃകയായി. കാന്‍സര്‍ ചികിത്സ ഘട്ടത്തില്‍ മുടി നഷ്ടമായവര്‍ക്കാണ് വിദ്യാര്‍ത്ഥിനികള്‍ മുടി...
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്‌മെന്റിന് നീക്കം. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്ന് സീതാറാം യച്ചൂരി വിശദമാക്കി. ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം ആലോചിക്കുമെന്നും സീതാറാം യച്ചൂരി പറഞ്ഞു....
കൊച്ചി: മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നാല് ബ്രാന്റുകളിലുള്ള വെളിച്ചെണ്ണയ്ക്ക് കേരളത്തില്‍ നിരോധനം. എറണാകുളം ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറാണ് നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്. വെളിച്ചെണ്ണയുടെ പരിശോധനാ ഫലം വിലയിരുത്തിയ...
മുംബൈ: മറാഠി നടന്‍ പ്രഫുല്‍ ബാലെറാവു (22) തീവണ്ടിയില്‍ നിന്നുവീണ് മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ മലാഡ് റെയില്‍വേ സ്റ്റേഷന് സമീപത്താണ് സംഭവം. ലോക്കല്‍ ട്രയിനില്‍ ഫൂട്ബോര്‍ഡില്‍ നിന്ന്...
