ചെന്നൈ: കോളേജ് കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. 20 വയസ്സുകാരനായ ശബരീനാഥ് എന്ന മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. തമിഴ്നാട് തൊരൈപ്പാക്കത്തെ...
Kerala News
തിരുവനന്തപുരം: സമ്പൂര്‍ണ ചന്ദ്രഗ്രഹണം കാരണം കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. സംസ്ഥാന ദുരന്തനിവാരണ വകുപ്പാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ന്(ജനുവരി 30) മുതല്‍ ഫെബ്രുവരി...
വടകര: വിദ്യാഭ്യാസ മേഖല കാവിവത്കരിക്കുന്നതിന് ഇടതുപക്ഷം പിന്തുണ നല്‍കുകയാണെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ. പറഞ്ഞു. ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത് കേരളത്തിലെ സ്കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയതും...
വടകര : വടകര എം എല്‍ എ സി കെ നാണുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വടകര നഗരസഭ നിര്‍മിച്ച പുതുപ്പണം ജെ എന്‍ എം...
തലശേരി: കര്‍ണാടക - തമിഴ്നാട് അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പ തികളടക്കം മൂന്നു പേര്‍ മരിച്ചു. തലശേരി സ്വദേശികളായ ഡോ.രാമചന്ദ്രന്‍, ഭാര്യ ഡോ.അംബുജം എന്നിവരും കാറിന്റെ ഡ്രൈവറുമാണ്...
താനൂര്‍: ഉണ്യാലില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ലീഗുകാര്‍ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. വലിയ കമ്മുട്ടകത്ത് നിസാറിനാണ് മാരകമായി വെട്ടേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിന് പഞ്ചാരമൂലക്ക് സമീപംവച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ചാവക്കാട്...
തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 70ാം രക്തസാക്ഷിത്വ ദിനത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ അര്‍ത്ഥ പൂര്‍ണ്ണമായ ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നു. സബ്കോസന്മതി എന്ന പേരില്‍ 40...
ദുബായ് : ഫെബ്രുവരി മുതല്‍ യു എ യില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഊര്‍ജ്ജ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. അഞ്ചു ശതമാനം വാറ്റ് കൂടി...
കോയമ്പത്തൂർ: തമിഴ്നാട് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയുടെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ കയറണമെങ്കില്‍ ദമ്പതികള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൂടി കൈയില്‍ കരുതണം. കമിതാക്കളുടെ മരംചുറ്റി പ്രേമം ഒഴിവാക്കാനാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍...
തിരുവനന്തപുരം: അംഗന്‍വാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ഓണറേറിയം തുകയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പദ്ധതി പ്രകാരം നല്‍കുന്ന 1000 രൂപ ഒഴികെ വര്‍ധിപ്പിച്ച മുഴുവന്‍ തുകയും സര്‍ക്കാര്‍ വഹിക്കുന്നതാണെന്ന് ആരോഗ്യ,...
