പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ പൂഴിത്തോട്, പനക്കംകടവ് മേഖലയില്‍ കാട്ടാനകളുടെയും മറ്റു വന്യമൃഗങ്ങളുടെയും ശല്യം വീണ്ടും രൂക്ഷമായി. കഴിഞ്ഞ ദിവസം കൃഷിയിടങ്ങളത്തില്‍ ഇറങ്ങിയ കാട്ടാനക്കൂട്ടം വന്‍തോതില്‍ കൃഷി...
Kerala News
കൊച്ചി: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് അശാന്തന്‍ (മഹേഷ് ) അന്തരിച്ചു. ഹൃദയാഘാതം മൂലം പുലര്‍ച്ചെ 2 മണിക്ക് ഇടപ്പള്ളി അമൃത ആശുപത്രിയിലായിരുന്നു മരണം. കേരള ലളിത കലാ...
കൊല്ലം: കൊല്ലത്ത് ബീച്ചില്‍ തിരയില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി 21 വയസുകാരനായ മുഹമ്മദ് റംസാന്റെ മൃതദേഹം മറൈന്‍...
കാസര്‍കോട്: കുളത്തില്‍ വീണ വൃദ്ധനെ വീട്ടമ്മ സാഹസികമായി രക്ഷപ്പെടുത്തി. പാണൂര്‍ പുളിക്കാല്‍ വീട്ടില്‍ മോഹനന്റെ ഭാര്യ ശാന്തിനിയാണ് ബെള്ളിപ്പാടിയിലെ മൊയ്തീനെ കുളത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക്...
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിന്‍റെ ദൃശ്യങ്ങള്‍, പ്രതിഭാഗത്തിന് നല്‍കാനാകില്ലെന്ന് പ്രോസിക്യൂഷന്‍. എന്നാല്‍ കോടതിക്ക് തോന്നുന്നുവെങ്കില്‍ ദൃശ്യം ഫോറന്‍സിക് ലാബില്‍ പരിശോധിച്ച് അതിലെ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പ്രതിഭാഗത്തിന് നല്‍കാം....
കൊച്ചി: വിരമിച്ച ജീവനക്കാര്‍ക്ക് കെ എസ് ആര്‍ ടി സി പെന്‍ഷന്‍ നല്‍കിയേ തീരുവെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. വിരമിച്ച തൊഴിലാളിയുടെ അവകാശമാണ് പെന്‍ഷന്‍. കെ എസ് ആര്‍...
റാസല്‍ഖൈമ: റാസല്‍ ഖൈമയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. എറണാകുളം സ്വദേശി അര്‍ജ്ജുന്‍ തമ്പി (24) , തിരുവനന്തപുരം സ്വദേശി അതുല്‍ (23) എന്നിവരാണ് മരിച്ചത്....
കള്ളനോട്ട് പ്രിന്റ് ചെയ്ത കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റിങ് ഉപകരണങ്ങള്‍ കണ്ടെടുത്തു
വടകര: കള്ളനോട്ട് വിതരണത്തിനിടയില്‍ അറസ്റ്റിലായ പ്രതികള്‍ നോട്ട് പ്രിന്റ് ചെയ്ത കേന്ദ്രത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പ്രിന്റിങ് ഉപകരണങ്ങള്‍ കണ്ടെടുത്തു. വയനാട് പനമരം നടവയലില്‍ വടകര ടി....
കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും കേരളത്തില്‍ വികസനം എത്തിനോക്കാത്ത ഏക ജില്ല കാസര്‍കോടാണെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. ബിജെപിയുടെ വികാസ് യാത്രയെ...
തിരുവനന്തപുരം: കൊച്ചിയില്‍ കെട്ടിടത്തില്‍ നിന്നും താഴെ വീണയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ഇടപെട്ട അഭിഭാഷക രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം. രഞ്ജിനിയുടെ ഇടപെടല്‍ മാതൃകാപരവും അഭിനന്ദനാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
