KOYILANDY DIARY.COM

The Perfect News Portal

Kerala News

ബി.ജെ.പി.സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്‌ക്കൂ എന്ന മദ്രാവാക്യമുയര്‍ത്തിയുള്ള എല്‍ഡിഎഫ് ജാഥ നാളെ ആരംഭിക്കും.തെക്കന്‍ കേരളത്തില്‍ നിന്നാരംഭിക്കുന്ന ജാഥയ്‌ക്ക്‌ സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും,വടക്കന്‍കേരള ജാഥക്ക്...

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. പശ്ചിംപുരിയിലെ ചേരിക്കാണ‌് തീപിടിച്ചത‌്. പുലര്‍ച്ചെ രണ്ട‌് മണിക്ക‌ാണ‌് സംഭവം. 200 കുടിലുകള്‍ കത്തിനശിച്ചു. തീ പടരുന്നത‌് കണ്ട‌് ആളുകള്‍ ഇറങ്ങി ഓടിയതിനാല്‍ വന്‍...

ന്യൂഡല്‍ഹി> സിബിഐ മുന്‍ ഡയറക്‌ടര്‍ എം നാഗേശ്വരറാവുവിന്‌ കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിച്ചു. കോടതി നിര്‍ദേശം മറികടന്ന് സിബിഐ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതിനാണ് ശിക്ഷ. നാഗേശ്വര്‍ റാവുവിനോട് കോടതി...

തലശേരി> ഷുക്കൂര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം സംബന്ധിച്ച്‌ മാധ്യമങ്ങളുടെ മുന്നില്‍വന്ന് വാദിച്ച റിട്ട. ജസ്റ്റിസ് കെമാല്‍പാഷയുടെ നടപടി വിധിയുടെ നിഷ്പക്ഷതയെക്കുറിച്ച്‌ തന്നെ സംശയമുയര്‍ത്തുന്നതാണെന്ന് പ്രതിഭാഗം...

കൊച്ചി > നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്‍മാരയ ജാഫര്‍ ഇടുക്കി, സാബുമോന്‍(തരികിട സാബു) തുടങ്ങി ഏഴുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി അനുമതി. എറണാകുളം സിജെഎം...

ന്യൂഡല്‍ഹി > ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീ പിടുത്തത്തില്‍ 10 മരിച്ചതായാണ് പ്രാധമിക വിവരം. ഇന്ന്‌ പുലര്‍ച്ചെയാണ്‌ ഡല്‍ഹി കരോള്‍ബാഗിലെ അര്‍പിത് പാലസ്‌ എന്ന ഹോട്ടലിലാണ്‌തീ പിടുത്തമുണ്ടായത്‌. ഹോട്ടലിലെ താമസക്കാരില്‍ മലയാളികള്‍...

കേരളം: ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചുവെന്നും കഴിഞ്ഞ ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ 19.17 കോടി തൊഴില്‍ ദിനങ്ങള്‍ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രിയുടെ ഓഫീസ്...

തിരുവനന്തപുരം: അന്ന്‌ പ്രളയം തകര്‍ത്ത ഒരു റോഡുണ്ടായിരുന്നു.വെള്ളം കുത്തിയൊലിച്ച്‌ വന്നപ്പോള്‍ ഇരുഭാഗങ്ങളും തകര്‍ന്ന്‌ പാടങ്ങള്‍ കടല്‍ പോലെ ഒന്നായിപോയ മലപ്പുറം വണ്ടുരുള്ള ഒരു റോഡ്‌. ആ റോഡ്‌...

കോട്ടയം: ജില്ലയിലെ പ്രമുഖ ക്ഷേത്രമായ തിരുനക്കര മഹാദേവ ക്ഷേത്ര മൈതാനത്ത‌് ആര്‍എസ‌്‌എസ‌് പ്രവര്‍ത്തകരുടെ ആയുധ പരിശീലനവും ശാഖാ പ്രവര്‍ത്തനവും. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന...

ന്യൂഡല്‍ഹി: കൊടുവള്ളി മണ്ഡലത്തില്‍ കാരാട്ട് റസാഖിന്റെ തെരെഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി അനുമതിനല്‍കി. വോട്ടെടുപ്പില്‍...