KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട് ജില്ലയിലെ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് കോഴിക്കോട് കളക്ടര്‍ വിളിച്ചു ചേര്‍ത്ത വിവിധ വകുപ്പു ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേകയോഗം കളക്‌ട്രേറ്റില്‍ തുടരുന്നു. ആരോഗ്യവകുപ്പ്, ഇറിഗേഷന്‍, റവന്യൂ, തുടങ്ങിയ...

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ചു. അധോലോക കുറ്റവാളി രവി പൂജാരിയെ മുഖ്യപ്രതിയാക്കിയാണ് ഇരുന്നൂറ് പേജുളള കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമത്തിന്റെ...

കൊച്ചി: തുടര്‍ച്ചയായ ആറാംദിവസവും ഇന്ധനവില കുതിച്ചുയരുന്നു. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.55 രൂപയും ഡീസലിന് 72.70 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 74.24 രൂപയും ഡീസലിന് 71.32...

കൊല്ലം>കൊല്ലം മനയില്‍കുളങ്ങരയില്‍ ആര്‍എസ്‌എസുകാര്‍ വീട്ടമ്മയെയും ഭര്‍ത്താവിനേയും ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചു. തടയാന്‍ ചെന്ന മക്കളേയും അടിച്ചു പരിക്കേല്‍പ്പിച്ചു. സിപിഐ എം പ്രവര്‍ത്തകനായ രെഞ്ചുവിനേയും ഭാര്യ ശ്രീദേവിയേയുമാണ്‌ ആക്രമിച്ചത്‌. ഇന്നലെ...

കൊച്ചി:  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. എയര്‍ ഇന്ത്യ വിമാനത്തില്‍ മാലി ദ്വീപിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍...

തിരുവനന്തപുരം: പുറമ്ബോക്കില്‍ താമസിക്കുന്ന പ്രളയബാധിത കുടുംബങ്ങള്‍ക്ക് അവര്‍ താമസിക്കുന്ന വികസന ബ്ലോക്കില്‍ തന്നെ സര്‍ക്കാര്‍ ഭൂമി ലഭ്യമാണെങ്കില്‍ ചുരുങ്ങിയത് മൂന്ന് സെന്റോ പരമാവധി 5 സെന്റോ പതിച്ചു...

തിരുവനന്തപുരം > കര്‍ഷകര്‍ക്ക് ആശ്വാസനടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാലവര്‍ഷക്കെടുതിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും നോട്ട് നിരോധനം പോലുള്ള നടപടികള്‍ കമ്ബോളത്തിലുണ്ടാക്കിയ പ്രതിസന്ധിയും ജി.എസ്.ടി നടപ്പാക്കിയതുമെല്ലാം കാര്‍ഷികമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്....

തിരുവനന്തപുരം: ഫിലമെന്റ്, സിഎഫ്‌എല്‍ ബള്‍ബുകള്‍ക്ക് പകരം ഇനി എല്‍ഇഡി ബള്‍ബുകള്‍. സര്‍ക്കാറിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. കാര്യക്ഷമമായ ഊര്‍ജ്ജ...

ഐതിഹാസികമായ നാസിക് കിസാന്‍ മാര്‍ച്ചിന്‍റെ ചുവടുപിടിച്ച്‌ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ബുധനാഴ്‌ച വീണ്ടും വീണ്ടും ലോങ് മാര്‍ച്ച്‌ ആരംഭിച്ചിരിക്കുകയാണ്‌. കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം...

മലപ്പുറം: പുല്‍വാമ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച ജവാന്‍ വി വി വസന്തകുമാറിന്റെ മൃതദേഹം മലയാളമണ്ണ‌് ഏറ്റുവാങ്ങി. എയര്‍ ഫോഴ‌്സിന്റെ പ്രത്യേക വിമാനത്തില്‍ കരിപ്പുര്‍ വിമാനത്താവളത്തില്‍ പകല്‍ രണ്ടിന‌്...