KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു മഹാഗണപതി – ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൊയിലാണ്ടി: അഷ്ടബന്ധ നവീകരണ പുന:പ്രതിഷ്ഠാദിനത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ മഹാഗണപതി ഹോമവും ഭഗവതിസേവയും നടത്തി. ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും ക്ഷേത്രം മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. കൊരയങ്ങാട് ക്ഷേത്ര വാദ്യസംഘത്തിന്റെ നേതൃത്വത്തിൽ വാദ്യമേളവും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *