KOYILANDY DIARY.COM

The Perfect News Portal

Kerala News

കോട്ടയം: ബിഷപ്പിനെതിരായ കേസില്‍ കുറ്റപത്രം വൈകിയാല്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് മുന്നറിയിപ്പുമായി കന്യാസ്ത്രീകള്‍. കുറ്റപത്രം ഉടന്‍ നല്‍കുമെന്ന് എസ്പി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കന്യാസ്ത്രീകള്‍ കോട്ടയത്ത് പറഞ്ഞു. സാക്ഷികള്‍ക്ക് മേല്‍...

തിരുവനന്തപുരം: കരമനയില്‍ യുവാക്കള്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ അനന്തുവിന്‍റെ അമ്മയും അമ്മൂമ്മയും പൊലീസിനെതിരെ രംഗത്ത്. പൊലീസിന്‍റെ കാല് പിടിച്ച്‌ പറഞ്ഞിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ല. തട്ടിക്കൊണ്ട് പോയപ്പോള്‍...

ബംഗളൂരു: അക്രമിയുടെ വെട്ടേറ്റ് മരണാസന്നയായ യുവതിക്ക് രക്ഷയായത് പൊലീസ് ഓഫീസറുടെ സമയോചിത ഇടപെടല്‍. വ്യാഴാഴ്ച്ച വൈകിട്ട് ബംഗളൂരുവിലെ ഗിരിനഗറിലാണ് സംഭവം. തനുജ എന്ന 39കാരിയായ അധ്യാപികയെ 42കാരനായ...

തിരുവനന്തപുരം: എല്ലാ ഹിന്ദുക്കളും ആര്‍.എസ്.എസുകാരും വര്‍ഗീയവാദിയുമല്ലെന്ന് ചലച്ചിത്ര സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി പറഞ്ഞു. പ്രമുഖ മാദ്ധ്യമത്തോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "ഞാനൊരു ഹിന്ദുവാണ്. എന്നാല്‍,​ എല്ലാ ഹിന്ദുക്കളും...

കോട്ടയം: ജോലിക്കിടെ സൂര്യാഘാതമേറ്റ നഴ്സ് ചികിത്സയില്‍. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സും സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പി.ജെ.വറുഗീസിന്റെ ഭാര്യയുമായ രജനി...

തിരുവനന്തപുരം: കരമനയില്‍ ബെെക്കില്‍ തട്ടിക്കൊണ്ടുപോയി അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് സഹോദരങ്ങളുള്‍പ്പെടെ ഏഴ് പേര്‍ കൂടി പൊലീസ് പിടിയില്‍. അനന്തുവിനെ മര്‍ദ്ദിക്കാന്‍ നേതൃത്വം നല്‍കിയത് സഹോദരങ്ങളായ...

ദില്ലി: ന്യൂസിലന്‍ഡ് ഭീകരാക്രമണത്തില്‍ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയിലാണ് കാണാതായ ഇന്ത്യക്കാരില്‍ 25 വയസ്സുള്ള മലയാളിയും ഉള്‍പ്പെട്ടതായി വ്യക്തമാകുന്നത്....

ശബരിമല: മല കയറുന്നതിനിടെ ഭക്തന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ മഹേന്ദ്രനാണ് മരിച്ചത്. 50 വയസായിരുന്നു. മൃതദേഹം പമ്ബ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വയനാട്‌: വയനാട്ടിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ സ്വപ്നസാക്ഷാത്കാരമായ ജില്ലാ കമ്മറ്റി ഓഫീസിന് കല്‍പ്പറ്റയില്‍ സംസ്ഥാന സെക്രട്ടറി കെ. എം. സച്ചിന്‍ ദേവ് തറക്കല്ലിട്ട് നിര്‍മാണോദ്ഘാടനം ചെയ്തു. ഒരു സ്വതന്ത്ര ഓഫീസിന്റെ...