KOYILANDY DIARY.COM

The Perfect News Portal

Kerala News

തൃ​ശൂ​ര്‍: കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ കാ​റി​നു​ള്ളി​ല്‍ യു​വാ​വ് വെ​ന്തു​മ​രി​ച്ചു. തി​രു​ത്തി​പ്പു​റം സ്വ​ദേ​ശി ടൈ​റ്റ​സാ​ണു ക​ത്തി​യ കാ​റി​നു​ള്ളി​ല്‍ മ​രി​ച്ച​ത്. കൊ​ടു​ങ്ങ​ല്ലൂ​ര്‍ ച​ന്ത​പ്പു​ര കോ​ട്ട​പ്പു​റം ബൈ​പ്പാ​സി​ലാ​ണു സം​ഭ​വം. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ തീ​പി​ടി​ച്ചു നി​യ​ന്ത്ര​ണം​വി​ട്ടു​കാ​ന​യി​ല്‍...

ചെന്നൈ: ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനും ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി...

കൊച്ചി:  റെന്റല്‍ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവില്‍ യുവാവിനെ കുത്തിക്കൊന്നു. വെടിമറ കാഞ്ഞിരപ്പറമ്പില്‍ ബദറുദ്ദീന്റെ മകന്‍ മുബാറക് (24) ആണ് കൊല്ലപ്പെട്ടത്. മുബാറക്കിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച വെടിമറ...

മൊബൈല്‍ സേവനദാതാക്കളായ വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ കോള്‍, ഇന്റര്‍നെറ്റ് നിരക്കുകളില്‍ 50% വരെ വര്‍ധന. പുതുക്കിയ നിരക്ക് നാളെ നിലവില്‍ വരും. റിലയന്‍സ് ജിയോയുടെ നിരക്കില്‍...

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ മരണം ഇരുപതായി. മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞുവീണ് 15 പേര്‍ മരിച്ചു. തീരമേഖലയില്‍ കനത്തമഴ തുടരുകയാണ്. ആറു ജില്ലകളില്‍ ഇന്നും റെഡ്...

കോട്ടയം: കോട്ടയത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം ഇത്തിത്താനത്ത് ശനിയാഴ്ച രാവിലെയാണ് വീട്ടിനുള്ളില്‍ കുടുംബാംഗങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും അമ്മയും...

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ പുനരാരംഭിച്ചു. അടുത്ത ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും. വിചാരണക്കായി ഹൈക്കോടതി നിയോഗിച്ച കൊച്ചി സിബിഐ കോടതിയിലാണ് നടപടികള്‍. അതേസമയം...

വടക്കഞ്ചേരി - മണ്ണൂത്തി ദേശീയ പാത വാണിയമ്പാറയില്‍ കാര്‍ കുളത്തിലേക്ക് മറിഞ്ഞ്‌ ദമ്പതികള്‍ മരിച്ചു. എറണാകുളം സ്വദേശി ബെന്നി ജോര്‍ജ് (54), ഭാര്യ ഷീല ജോര്‍ജ്‌ (51)എന്നിവരാണ്...

തിരുവനന്തപുരം: 12 കോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ക്രിസ്‌തുമസ്‌ - ന്യൂഇയര്‍ ബമ്പര്‍ ഭാഗ്യക്കുറി വില്‍പ്പന ഇന്ന് ആരംഭിക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മന്ത്രി...

കണ്ണൂര്‍: ചന്ദനക്കാം പാറയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകന്‍ അറസ്റ്റില്‍. പയ്യാവൂരിലെ സ്വകാര്യ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായികാധ്യാപകന്‍ സജി പാട്ടത്തിലിനെയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ്സ് പ്രാദേശിക...