നിര്‍ഭയ കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്ന പ്രതിയുടെ ഹർജിയില്‍ വാദം തുടങ്ങി. പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി...
Kerala News
മധുര: ആവണിയാപുരത്ത് ജല്ലിക്കെട്ട് മത്സരത്തിനിടെ 31 പേര്‍ക്ക് പരിക്കേറ്റു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ രാജാജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആവണിയാപുരത്ത് മാട്ടുപ്പൊങ്കല്‍ മഹോത്സവത്തോടനുബന്ധിച്ചുള്ള ജല്ലിക്കെട്ട് മത്സരം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കാര്യവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്റ് മാനേജ്‌മെന്റിനെയാണ്...
വടക്കഞ്ചേരി: മകന്റെ അമിത മദ്യപാനത്തില്‍ സഹികെട്ട പിതാവ് മകനെ വെട്ടിക്കൊന്നു. തേനിടുക്ക് നെല്ലിയാം പാടം കുന്നംകാട് മന്നാപറമ്പി ല്‍ മത്തായിയുടെ മകന് ബെയ്സില്‍ (36) ആണ് കൊല്ലപ്പെട്ടത്....
കുന്ദമംഗലം: പത്ത് കിലോയിലധികം കഞ്ചാവുമായി മടവൂര്‍ ആരാമ്പ്രം പുള്ളിക്കോത്ത് മാഞ്ഞോറമ്മല്‍ ഇസ്‌മയിലിനെ (56) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ഡാന്‍സാഫ് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ഓപ്പറേഷന്റെ ഭാഗമായുള്ള...
ആലപ്പുഴ: പൂച്ചാക്കല്‍ പള്ളിപ്പുറത്ത് സഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ കരുനാട്ടില്‍ മണിയന് നായരുടെ മകന് മഹേഷ് (30) ആണ് മരിച്ചത്....
ദില്ലി: നിര്‍ഭയ കേസില്‍ വധശിക്ഷ വിധിക്കെതിരെ രണ്ടു പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് സുപ്രീംകോടതിയുടെ...
കൊയിലാണ്ടി: നഗരസഭയിലെ പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. പി.എം.എ.വൈ - ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം...
കണ്ണൂര്‍: മണ്‍മറഞ്ഞ നടന്‍ ജയന്‍ ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായുള്ള ജയന്‍ ഗാനങ്ങളുടെ ആലാപനം ഗാനമാലിക ചൊവ്വാഴ്ച തുടങ്ങും. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കക്കാട് ദേശോദ്ധാരണ വായനശാല ആറ്...
കോഴിക്കോട്: കാഷായവസ്ത്രം ധരിച്ച് ആളുകളെ വെടിവച്ചു കൊല്ലുന്ന കള്ള സന്യാസിമാരാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംഘവുമെന്നു കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്. കോഴിക്കോട്ട് മുസ്ലിം ലീഗ്...
