KOYILANDY DIARY.COM

The Perfect News Portal

Kerala News

ഓ​ച്ചി​റ: വ​ള്ളി​ക്കാ​വി​ന് വ​ട​ക്ക് ഭാ​ഗ​ത്ത് ആ​ളൊ​ഴി​ഞ്ഞ പ​റമ്പില്‍ അസ്ഥി​കൂ​ടം ക​ണ്ടെ​ത്തി. കു​ന്നി​മ​ണ്ണേ​ല്‍ ക​ട​വി​ന് വ​ട​ക്കു​ഭാ​ഗ​ത്ത് ടി.​എ​സ് ക​നാ​ലി​നോ​ട് ചേ​ര്‍​ന്ന കാ​ടു​പി​ടി​ച്ച സ്ഥ​ല​ത്താ​ണ്​ പു​രു​ഷൻ്റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം...

കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 520 രൂപ കുറഞ്ഞ് 33,400 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4180 രൂപയായി.ഒരാഴ്ചയായി വിലകുറയുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുറഞ്ഞതും...

കോഴിക്കോട്: സരോവരം പാര്‍ക്കിനടുത്ത് നിര്‍ത്തിയിട്ട ടാക്സി കാര്‍ കത്തി നശിച്ചു.കാര്‍ പൂര്‍ണമായും കത്തി നശിച്ചു. കക്കോടി സ്വദേശിനി വിദ്യയുടെ ഉടമസ്ഥതയിലുള്ള കാറിനാണ് പുലര്‍ച്ചെ രണ്ടോടെ തീപിടിച്ചത്.സമീപത്തുണ്ടായിരുന്ന ആംബുലന്‍സിനും...

കൊയിലാണ്ടി: വാകയാട് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്‌കീം ജില്ലാ പോലീസിൻ്റെ സഹകരണത്തോടെ നടത്തുന്ന ആർച്ച പദ്ധതി ബാലുശ്ശേരി സബ് ഇൻസ്‌പെക്ടർ കെ.പി. സതീഷ് ഉദ്ഘാടനം...

തിരുവനന്തപുരം : കോവിഡ് വാക്സിന്‍ എടുത്തത് നല്ല അനുഭവമാണെന്നും വാക്സിന്റെ കാര്യത്തില്‍ ആശങ്ക വേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് ആശുപത്രിയിലെത്തി കോവിഡ് വാക്സിന്‍ സ്വീകരിച്ചശേഷം മാധ്യമങ്ങളോട്...

കു​മ​ളി: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ഒ​രു കോ​ടി​യി​ല​ധി​കം വി​ല​യു​ള്ള ഹ​ഷീ​ഷും (ക​ഞ്ചാ​വ് ഓ​യി​ല്‍) 21 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ളെ എ​ക്സൈ​സ് പ്ര​ത്യേ​ക​ സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. സം​ഘ​ത്തി​ലെ...

സംസ്ഥാനത്ത് മാര്‍ച്ച്‌ 15 മുതല്‍ മെമു സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. കേരളത്തിലെ 8 സര്‍വീസുകളും ഇതില്‍ ഉള്‍പെടും. കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസ്സന്ജര്‍ ട്രെയിനിന്...

കോഴിക്കോട്: ദീര്‍ഘദൂര യാത്രക്കിടയില്‍ പ്രാഥമികാവശ്യങ്ങള്‍ നടത്താനോ കുഞ്ഞുങ്ങളെ മുലയൂട്ടാനോ ഉചിതമായ സ്ഥലമില്ലാതെ ബുദ്ധിമുട്ടുന്ന കാഴ്ച ഇനി പഴങ്കഥ. വിശ്രമം മാത്രമല്ല, ചായ കുടിച്ച്‌ ആശ്വാസത്തോടെ യാത്ര തുടരാന്‍വരെ...

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വന്‍ സ്ഫോടക ശേഖരം പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ നിന്നാണ് സ്ഫോടക ശേഖരം പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തില്‍...

തിരുവനന്തപുരം: പ്രശസ്ത കവി വിഷ്ണുനാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരം തൈക്കാട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും അധ്യാപകനും കൂടിയായിരുന്നു വിഷ്ണു നാരായണന്‍...