KOYILANDY DIARY

The Perfect News Portal

Kerala News

കോഴിക്കോട്: ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കയകറ്റാനുള്ള നടപടികള്‍ തുടങ്ങി. അതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യവസായ മന്ത്രിയും ഗെയില്‍ പ്രതിനിധികളും...

വടകര: ദേശീയപാതയില്‍ കൈനാട്ടി ജങ്്ഷന് സമീപം  കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച്  പതിനഞ്ചുപേര്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റവരെ  കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച...

കോഴിക്കോട്: മീഡിയാ വണ്‍ ചാനലിലെ വാര്‍ത്താ  അവതാരകന്‍ നിഥിന്‍ദാസിനെ (26) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം തോപ്പുംപടി ചുള്ളിക്കല്‍ തോപ്പില്‍ ഹൌസില്‍ വേലായുധന്റെയും പത്മിനിയുടേയും മകനാണ്. രണ്ട്...

കൊച്ചി: യോഗ്യരായ ഫാര്‍മസിസ്റ്റുകളില്ലാതെ മരുന്നുവില്‍പ്പന നടത്തിയ സംസ്ഥാനത്തെ 209 സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ക്കെതിരെ നടപടിയെടുത്തതായി ആരോഗ്യവകുപ്പ്. ഒരുവര്‍ഷത്തിനിടെ ആലപ്പുഴയില്‍ 56 ഷോപ്പുകള്‍ക്കും എറണാകുളത്ത് 40 എണ്ണത്തിനുമെതിരെയാണ് നടപടി....

തൃശൂര്‍: വികസനവിരോധികളുടെ ഏതെങ്കിലും സമര്‍ദ്ദത്തിനൊ, വിരട്ടലിനൊ വിധേയമായി സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ആസൂത്രണംചെയ്ത പദ്ധതികള്‍ നിര്‍ത്തിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തൃശൂരില്‍ ഇരുപത്തിരണ്ടാം ബാച്ച്‌ ഫയര്‍മാന്‍...

ന്യൂഡല്‍ഹി: ബി.ജെ.പി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച്‌ പാര്‍ട്ടി എം.പി ശത്രുഘ്നന്‍ സിന്‍ഹ. ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളില്‍ രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യാപാരികളും അസംതൃപ്തരാണെന്ന് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ...

ഇന്‍ഡോര്‍: ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയാണ് സിസ്റ്റര്‍...

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഗ്രൂപ്പ് ബിയില്‍ ജമ്മു കശ്മീരിനെ കേരളം തോല്‍പിച്ചു. നാലാം ദിവസം 158 റണ്‍സിനാണ് കേരളത്തിന്റെ വിജയം. 238 റണ്‍സിന്റെ വിജയ ലക്ഷ്യം...

പാനൂര്‍: സിപിഎം പ്രകടനത്തിന് നേരെ ബോംബേറ് നടത്തി പ്രവര്‍ത്തകര്‍ക്കും പൊലീസിനും പരിക്കേറ്റ സംഭവത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബുധനാഴ്ച വൈകുന്നേരത്തോടെ സെന്‍ട്രല്‍...

മലപ്പുറം: സമുഹത്തില്‍ ഒരുമയും മതമൈത്രിയും സാഹോദര്യവും സൃഷ്ടിക്കാന്‍ കലകള്‍ക്ക് കഴിയുമെന്നും അതിനു വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ കഴിയണെമന്നും ആബിദ് ഹുസെന്‍ തങ്ങള്‍ എംഎല്‍എ പറഞ്ഞു. മുന്ന്...