KOYILANDY DIARY.COM

The Perfect News Portal

Kerala News

പേരാമ്പ്ര: ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ്‌ നേതൃത്വത്തിൽ നൊച്ചാട് എച്ച്.എസ്.എസിൽ പ്രതിഷേധ സദസ്സ് നടത്തി. ഹൈസ്കൂൾ, ഹയർസെക്കൻഡറി ലയനനീക്കം ഉപേക്ഷിക്കുക, ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക,...

ഉള്ള്യേരി: വ്യാപാരി വ്യവസായി സമിതി ഉള്ള്യേരിയിൽ പ്രകടനം നടത്തി. പ്രീതി ഗോൾഡ് ഉടമയെ മർദിക്കുകയും സ്ഥാപനത്തിൽ നിന്ന് സ്വർണമാലയും മൊബൈൽ ഫോണും എടുത്തുകൊണ്ടു പോകുകയും ചെയ്ത കേസിലെ...

കോഴിക്കോട്‌: മലിനീകരണം കുറച്ച്‌ മൃതദേഹ സംസ്‌കരിക്കും: മൂന്നിടങ്ങളിൽ വാതക ശ്‌മശാനം. പരിസ്ഥിതി മലിനീകരണം കുറച്ച്‌ മൃതദേഹ സംസ്‌കാരം സാധ്യമാക്കുന്ന  വാതക ശ്‌മശാനങ്ങൾ ജില്ലയിൽ മൂന്നിടത്ത്‌ ഒരുങ്ങി. കോഴിക്കോട്‌...

തിരുവനന്തപുരം: സിനിമാ ചിത്രീകരണം തടഞ്ഞാൽ അത്തരക്കാരെ കര്‍ക്കശമായി നേരിടും: മുഖ്യമന്ത്രി. സിനിമാ ചിത്രീകരണം തടയുക എന്നത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൻ്റെ തടയല്‍ മാത്രമല്ല, പൗരസ്വാതന്ത്ര്യത്തിൻ്റെ പ്രശ്‌നം കൂടിയാണ്. ഇത്തരം...

പേരാമ്പ്ര: ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ മാർച്ചും ധർണയും സംഘടിപ്പിച്ചു. ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ യാത്രാനിരക്ക് വർധനയാവശ്യപ്പെട്ടാണ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്‌സ്...

കോഴിക്കോട്: കവര്‍ച്ച ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്​ടാവ് അറസ്​റ്റില്‍. സുല്‍ത്താന്‍ ബത്തേരി ചീരാല്‍ സ്വദേശി വരിക്കോളി കോളനിയിലെ കണ്ണന്‍ എന്ന ഷട്ടര്‍ കണ്ണനെയാണ്​ (42) കസബ പൊലീസ് പിടികൂടിയത്....

ക​ണ്ണൂ​ര്‍: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​റെ വി​ജി​ല​ന്‍​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ റ​വ​ന്യൂ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം. ​സ​തീ​ഷി​നെ​യാ​ണ് വി​ജി​ല​ന്‍​സ് ഡി​വൈ.​എ​സ്.​പി ബാ​ബു പെ​രി​ങ്ങേ​ത്ത് അ​റ​സ്​​റ്റു ചെ​യ്ത​ത്....

തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ കെ. എസ്. ആ.ര്‍ ടി. സി. ബസിനു പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച്‌ അച്‌ഛനും മകനും മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ രാജേഷ് (36)...

കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തോർത്ത് എടുത്ത് കൊടുക്കാന്‍ വൈകിയതിന് ഭാര്യയെ അടിച്ചുകൊന്ന് ഭര്‍ത്താവ്. മധ്യപ്രദേശ് ബാലഘട്ട് ജില്ലയിലെ ഹിരാപൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. ബാത്‌റൂമില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തോർത്ത്...

ബാലുശ്ശേരി: ഏഴുവയസ്സുകാരിക്കും ഭിന്നശേഷിക്കാരിയായ ബന്ധുവിനും പീഡനം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്. ഭിന്നശേഷിയുള്ള 52- കാരിയെയും, ഏഴു വയസ്സുള്ള പെൺകുട്ടിയെയും പീഡിപ്പിച്ച പ്രതി തൃക്കുറ്റിശ്ശേരി കുന്നുമ്മൽ പൊയിൽ എളാങ്ങൽ...