തൃശൂർ: ഭാര്യയുടെ കഴുത്ത് മുറിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. തൃശൂർ കല്ലൂർ സ്വദേശി ബാബു (62) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഗ്രെയ്‌സിനെ(58) ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Kerala News
ദമ്പതിമാർ പുഴയിൽ ചാടിയ സംഭവം: കാണാതായ ഭർത്താവിനായി തിരച്ചിൽ തുടരുന്നു. മലപ്പുറം മഞ്ചേരി ജെ.ടി.എസ്. സ്കൂളിനു സമീപം തട്ടാൻപുറത്ത് വീട്ടിൽ ജിതിൻ (30), ഭാര്യ വർഷ (23)...
മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്. കൊച്ചി സെൻട്രൽ...
തിരുവനന്തപുരത്ത് നവവധു ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു. പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോന (22)യെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം പന്നിയോട്...
കണ്ണൂരിൽ സഹോദരനെയും കുടുംബത്തെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു. പാനൂർ പത്തായക്കുന്നിൽ ഇന്നലെ രാത്രിയാണ് അനിയനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയത്. രജീഷ്, ഭാര്യ സുബിന,...
തിരുവനന്തപുരം: ഏക സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര ബിജെപി സർക്കാരിന്റെ ഏകപക്ഷീയ നീക്കത്തിനെതിരെ ബഹുജന മുന്നേറ്റത്തിന് നേതൃത്വം നൽകാൻ സിപിഐ(എം). ഇതിന്റെ ആദ്യപടിയായി കോഴിക്കോട് സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുമെന്ന്...
തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ തട്ടിപ്പ് കേസുകൾ മാധ്യമങ്ങൾക്ക് വാർത്തയല്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡണ്ട്...
വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം. 23 വന്ദേ ഭാരത് ട്രെയിനുകളിൽ വെച്ച് രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന...
തലസ്ഥാന മാറ്റത്തോട് സർക്കാർ ഒരു തരത്തിലും യോജിക്കില്ല: മന്ത്രി വി.ശിവൻകുട്ടി. ഹൈബി ഈഡൻ്റേത് പക്വത ഇല്ലാത്ത സമീപനമാണെന്നും ശശി തരൂരും പ്രതിപക്ഷനേതാവും ഇത് സംബന്ധിച്ച അഭിപ്രായം വ്യക്തമാക്കണമെന്നും...
പാലക്കാട്: പല്ലശ്ശനയിൽ വധൂവരൻമാരുടെ തലമുട്ടിച്ച സുഭാഷിനെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു. ദേഹോപദ്രവമേല്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തത്. വധു വരന്മാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി....
