KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതി കിച്ചു ക്രിമിനല്‍ സ്വഭാവമുള്ളയാളെന്ന് കാട്ടാക്കട പൊലീസ്. ഇയാള്‍ നേരത്തെയും വധശ്രമക്കേസിലെ പ്രതിയാണെന്നും കിച്ചു ലഹരിക്ക് അടിമയാണെന്നും...

റിയാദ്: സൗദി അറേബ്യയിൽ വിരുന്നിനെത്തിയ ഇന്ത്യൻ കാക്കകൾ മടങ്ങാതായതോടെ നിയന്ത്രിക്കാനൊരുങ്ങി സൗദി പരിസ്ഥിതി വകുപ്പ്. തെക്കുപടിഞ്ഞാറൻ തീര നഗരമായ ജിസാനിലും ഫറസാൻ ദ്വീപിലും കൂടിയേറിയ ഇന്ത്യൻ കാക്കകളാണ്...

കണ്ണൂർ: മണിപ്പൂർ: വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്ക് കണ്ണൂർ സർവകലാശാലയിൽ ഉപരിപഠനം നടത്താം. മണിപ്പുരിലെ വംശീയകലാപത്തിൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിദ്യാർഥികൾക്കാണ് കണ്ണൂർ സർവകലാശാല ഉപരിപഠനത്തിന്‌  അവസരമൊരുക്കുതെന്ന് വൈസ്‌ ചാൻസലർ...

തൃശൂർ: കവളങ്ങാട് വാരപ്പെട്ടിയിൽ ഓണത്തിന്‌ വിളവെടുക്കാൻ പാകമായ 406 നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ചു. 220 കെവി ടവർ ലൈനിന്റെ അടിയിൽ നിന്ന ഇളങ്ങവം കാവുംപുറം അനീഷ്...

മാവേലിക്കര: കാറിന് തീപിടിച്ച് യുവാവ് വെന്തുവരിച്ചു. കാര്‍ വീട്ടിലേക്ക് കയറ്റവെയാണ് പെടുന്നനെ തീപിടിച്ച് യുവാവ് വെന്തുവരിച്ചത്. മാവേലിക്കര ഗവ. ഗേള്‍സ് എച്ച്എസ്എസിന് സമീപം ഐ കെയര്‍ കമ്പ്യൂട്ടര്‍...

ഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ലോക്സഭ സെക്രട്ടറിയേറ്റ് പുറത്തിറക്കി. 134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്....

തൃശൂർ: മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണ് നടക്കുന്നതെന്ന് അരുന്ധതി റോയ്. പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെടുകയും സ്‌ത്രീകൾ തെരുവിൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന്‌ എഴുത്തുകാരി...

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ. ഒരു റേഷൻ കടയും വീടും തകർത്തു. തലയാർ സ്വദേശി രാജുവിന്റെ വീടാണ് തകർത്തത്. കഴിഞ്ഞ ഒന്നര മാസമായി ആന മറയൂരിലെ ജനവാസ...

അഴിയൂർ: ചോമ്പാല ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന്‌ മോഷണം നടത്തിയ യുവാവിനെ ചോമ്പാല പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മട്ടന്നൂർ പേരോറ പുതിയപുരയിൽ രാജീവൻ (44 സജീവൻ)...

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഒരു വർഷത്തിനകം 60,000 സ്ത്രീകൾക്ക് വിജ്ഞാനത്തൊഴിൽ ലക്ഷ്യവുമായി നോളജ് ഇക്കോണമി മിഷന്റെ തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുന്നു. 398 തദ്ദേശസ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുക. നിലവിൽ...