KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: കേന്ദ്രം സംസ്ഥാനത്തെ വലിയതോതിൽ ശ്വാസം മുട്ടിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയെ അറിയിച്ചു. കേന്ദ്ര വിഹിതത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ വലിയ കുറവാണ്‌ ഇത്തവണയുണ്ടായത്. പല...

തിരുവനന്തപുരം: നേന്ത്രവാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകന് മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരം. വാരപ്പെട്ടിയിൽ ഓണത്തിന്‌ വിളവെടുക്കാൻ പാകമായ നേന്ത്രവാഴകളാണ് കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ചത്. സംഭവത്തിൽ കർഷകൻ കാവുംപുറം...

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയമസഭ സമ്മേളനം നീട്ടിക്കൊണ്ടുപോകാതെ വെട്ടി ചുരുക്കി. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വീണ്ടും ചേരും....

മുംബൈ: ക്വിറ്റ് ഇന്ത്യ വാർഷികം: തുഷാർ ​ഗാന്ധിയെ കസ്റ്റഡിയിലെടുത്തു; ടീസ്‌ത സെതൽവാദ് വീട്ടുതടങ്കലിൽ. നിശബ്ദ പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്നത് തടയാനായാണ് മഹാത്മാ ​ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധിയെ...

കോഴിക്കോട്‌: സ്ഥിരം മയക്കുമരുന്ന്‌ കേസുകളിൽ ഉൾപ്പെടുന്നവരുടെ വസ്‌തുവകകൾ കണ്ടുകെട്ടാനും ഇവരെ കരുതൽ തടങ്കലിൽവയ്ക്കാനും നടപടി ആരംഭിച്ചതായി സിറ്റി പൊലീസ്‌ കമീഷണർ മണിക്‌ മീണ പറഞ്ഞു. ജാമ്യത്തിലിറങ്ങുന്നവർ വ്യവസ്ഥകൾ...

യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍ പെരിങ്ങോം കോടൂര്‍ വീട്ടില്‍ കെ. നിധീഷിനാ (35) ണ് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി...

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ ഉടന്‍ തീരുമാനിക്കുമെന്ന് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍. കഴിഞ്ഞതവണ പുതുപ്പള്ളിയിൽ  യുഡിഎഫിന് ഭൂരിപക്ഷം വലിയതോതില്‍ കുറഞ്ഞു. ഉമ്മന്‍ചാണ്ടി...

കോട്ടയം: വാകത്താനത്ത് കഴിഞ്ഞ ദിവസം കാർ കത്തിയുണ്ടായ അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാകത്താനം പാണ്ടൻചിറ സ്വദേശി ഓട്ടക്കുന്ന് വീട്ടിൽ സാബു (57) ആണ് ഇന്ന് രാവിലെ...

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ പൊതുദര്‍ശനം കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരമഭിച്ചതോടെ അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖരടക്കം നിരവധി പേര്‍ എത്തി. സംവിധായകനും നടനുമായ  ലാല്‍, വിനീത്,...

ന്യൂഡൽഹി: മണിപ്പുർ കലാപത്തിന്‌ നാളെ 100 ദിവസം , കലാപമേഖല സന്ദർശിക്കാൻ മെനക്കെടാതെ പ്രധാനമന്ത്രി. അന്താരാഷ്ട്ര അതിർത്തി പങ്കുവയ്ക്കുന്ന വടക്കുകിഴക്കിലെ തന്ത്രപ്രധാന സംസ്ഥാനമായ മണിപ്പുരിൽ ബിജെപിയുടെ വർഗീയധ്രുവീകരണ...