കോട്ടയം: കെപിപിഎൽ തീപിടിത്തത്തിൽ നഷ്ടം 10 കോടിയിലേറെ. പേപ്പർ മെഷീനിൻറെ നല്ലൊരുഭാഗവും നശിച്ചു. താൽക്കാലികമായി ഉൽപ്പാദനം നിലയ്‌ക്കുന്നതിലുള്ള നഷ്ടം വേറെ. ദിവസം 320 ടൺ ന്യൂസ്‌പ്രിന്റ് ഉൽപ്പാദിപ്പിക്കാൻ...
Kerala News
മലപ്പുറം: എം കെ ആർ ഫൗണ്ടേഷൻറെ ഈ വർഷത്തെ കർമശ്രേഷ്‌ഠ, കർമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കർമശ്രേഷ്‌ഠ അവാർഡിന് മുതിർന്ന മാധ്യമ പ്രവർത്തകൻ ടി ജെ എസ് ജോർജും...
മലപ്പുറം: വട്ടപ്പാറയില്‍ ചരക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കര്‍ണാടക സ്വദേശി ഗോപാല്‍ ജാദവ് (31) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. തൃശൂര്‍...
ചാവക്കാട്: കൗതുകക്കാഴ്‌ചയായി ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്‌ജിലെ ചാളച്ചാകര. ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ വെള്ളിയാഴ്‌ച രാവിലെ പത്തരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് ചാള...
കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിൻറെ ഓഫീസിനെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൂഢാലോചനയുടെ ഭാഗമായാണ് വാർത്തകൾ വന്നതെന്ന് ബോധ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ...
കൽപ്പറ്റ: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും കായിക പരിശീലകരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്‌ദുറഹ്‌മാൻ പറഞ്ഞു. റവന്യു ജില്ലാ സ്‌കൂൾ കായികമേള...
പത്തനംതിട്ട: കേന്ദ്ര സ്പൈസസ് ബോര്‍ഡിലെ നിയമന തട്ടിപ്പിലെ രണ്ടാംപ്രതിയായ ബിജെപി, യുവമോർച്ച നേതാവ് രാജേഷ് ഒളിവിൽ. ആരോഗ്യ വകുപ്പിലെ നിയമനത്തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന പത്തനംതിട്ട...
തിരുവനന്തപുരം: സംസ്ഥാനത്തിൻറെ വികസനവഴിയിൽ പുതിയ അധ്യായം എഴുതിച്ചേർക്കാൻ ഗുജറാത്തിലെ മുന്ദ്രതീരത്തുനിന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ഷെൻഹുവ 15 കപ്പൽ പുറപ്പെട്ടു. ചൈനയിൽനിന്നുള്ള ക്രെയിനുകളുമായാണ് കപ്പൽ എത്തുന്നത്. വിഴിഞ്ഞം തുറമുഖത്തിൽ...
കോഴിക്കോട്: നാദാപുരത്ത് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. നരിക്കാട്ടേരി ശ്രീ സുദർശന മൂർത്തി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് പുറത്തുള്ള രണ്ട് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു. മൂന്നു...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ സിബിഐയുടെ തുടരന്വേഷണം വൈകാതെ ആരംഭിക്കും. ഹൈക്കോടതി ഉത്തരവിൽ സിബിഐ ആസ്ഥാനത്ത് നിന്ന് തീരുമാനം വന്നാലുടൻ തിരുവനന്തപുരം യൂണിറ്റ് അന്വേഷണത്തിലേക്ക്...
